അവഗണിക്കാൻ കഴിയാത്തത്ര നല്ലതാണ്
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് മാറ്റാൻ കഴി യാത്ത വളരെ കാര്യങ്ങൾ ഉണ്ട്. നിങ്ങൾ അവയെ ഉള്ളതുപോലെ സ്വീകരിക്കുക. അവയെ സ്വീകരിച്ചാൽ നിങ്ങൾ അവയെ കടന്നുപോകും. അത് ഏത് പ്രശ്നവും ആയിരിക്കാം. ഏത് ബുദ്ധിമുട്ടും ആയിരി ക്കാം. അവയെ സ്വീകരിക്കുന്നതുകൊണ്ട് നിങ്ങൾ അതിനെ മറികടന്നുപോകുന്നു. വളരെയേറെ പ്രശ്ന ങ്ങളെ സ്വീകരിക്കുന്നതുകൊണ്ടുമാത്രം അവയെ നിങ്ങൾക്ക് കടന്നുപോകാം. നിങ്ങളോട് തമ്മിൽത ല്ലാൻ വരുന്നവർപോലും, നിങ്ങൾ അവരെ സ്വീകരി ച്ചാൽ, നിങ്ങളോടു പൊരുതാതെ തിരിച്ചുപോകും.
നന്നായി അറിയാം. കലിയുഗം എന്ന ഒന്ന് ഇല്ല. സത്യ ത്തിന്റെ അകത്തേക്ക് നോക്കാൻ നിങ്ങൾക്കുള്ള ക്ഷമ യില്ലായ്മയാണ് അത്. നിങ്ങൾ സത്യത്തിലേക്ക് ആഴ മായി നോക്കിയാൽ ധർമ്മം എവിടെയും പ്രചരിക്കുന്നു എന്നത് നിങ്ങൾ കാണും.
ഇത് വാസ്തവത്തിൽ സത്യയുഗം ആണ്. നിങ്ങ ളുടെ വീക്ഷണം ഉപരിപ്ലവമായിരുന്നാൽ, നിങ്ങൾ വസ്തുക്കളെ ഗഹനമായി വീക്ഷിക്കുന്നില്ല, അതു കൊണ്ട് ഇത് കലിയുഗമാണ് എന്നും, നിങ്ങൾ കലി യുഗത്തിൽ ജീവിക്കുന്നു എന്നും നിങ്ങൾ വിചാരിക്കു ന്നു. അതുകൊണ്ട് അതുപോലെയുള്ള ജനങ്ങളെ മാത്രമേ നിങ്ങളുടെ ചുറ്റും ആകർഷിക്കുകയുള്ളൂ. നിങ്ങൾ അതുപോലത്തെ ചങ്ങാതിമാരെ ആകർഷി ക്കും. അതുപോലത്തെ ബന്ധങ്ങളെ ആകർഷിക്കും, അതുപോലത്തെയുള്ള സ്ഥിതിവിശേഷങ്ങൾ ഉണ്ടാ ക്കും. നിങ്ങൾ കലിയുഗത്തിൽ ജീവിക്കും.
ശരിയായ ജനങ്ങളെ ആകർഷിക്കുന്നത്
വാസ്തവത്തിൽ നിങ്ങൾ ഏത് ബോധനിലയിൽ ആണോ, ആ തരത്തിലുള്ള ജനങ്ങളെ മാത്രമേ നാലു
ഇത് സത്യയുഗം ആണ്. നിങ്ങൾ പെട്ടെന്ന് സത്യയു ഗത്തിൽ ജീവിക്കുന്ന ജനങ്ങളെ ആകർഷിക്കാൻ തുട ങ്ങും. അങ്ങനെയുള്ള പരമാനന്ദപരമായ വൃത്തം നിങ്ങൾ നിങ്ങളുടെ ചുറ്റും സൃഷ്ടിക്കും. പെട്ടെന്ന്, നിങ്ങൾ സത്യയുഗത്തിലാണ് എന്ന് നിങ്ങൾ മനസ്സി ലാക്കും.
സത്യയുഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾ അതിനെ സൃഷ്ടിക്കേണ്ടതില്ല. ആദ്യമായി നിങ്ങളെ സ്വയം മാറ്റുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേ ണ്ടത്. നിങ്ങളുടെ ആറടി ശരീരത്തെയും, നിങ്ങളുടെ തൊലിക്ക് അകത്തുള്ള എല്ലാറ്റിനേയും ഒരു സത്യ യുഗമാക്കി മാറ്റുക. പെട്ടെന്ന്, നിങ്ങളുടെ തൊലിക്ക് പുറത്തുള്ള എല്ലാം സത്യയുഗമായി മാറും. വേറെ ഒന്നും ചെയ്യേണ്ടതില്ല.
നിങ്ങൾ ഈ ലോകത്തെ മുഴുവൻ മാറ്റണമെന്നി ല്ല. നിങ്ങൾക്ക് ഓരോ നഗരത്തും സത്യയുഗത്തെപ്പറ്റി ഭാഷണം ചെയ്യേണ്ടതില്ല. ‘ഈ ലോകം മുഴുവനും സത്യയുഗം ആകട്ടെ, അതിനു ശേഷമേ ഞാൻ സത്യ യുഗത്തിൽ പ്രവേശിക്കുകയുള്ളൂ' എന്ന് നിങ്ങൾ പറ
ശ്രദ്ധിക്കുക, നിങ്ങൾ ഇതിനെപ്പറ്റിയൊക്കെ കേട്ടി ട്ടുണ്ട്, വായിച്ചിട്ടുണ്ട്, എന്നാൽ എപ്പോഴെങ്കിലും അനു ഭവിച്ചിട്ടുണ്ടോ? ഇല്ല! കുറച്ചു കഥകളും കെട്ടുകഥകളും കേട്ടിട്ട് നിങ്ങൾ ഒരു നിഗമനത്തിൽ എത്തിയിരിക്കു ന്നു. പിന്നെ, നിങ്ങൾ എന്ത് പറഞ്ഞാലും അതിനെ എതിർക്കാൻ ഒരുകൂട്ടം ആളുകൾ ഉണ്ടായിരിക്കും.
ഒരു ചെറിയ കഥ
ഒരു ഗ്രാമത്തിൽ ഒരു ആൾ ഉണ്ടായിരുന്നു. അയാളെ എല്ലാവരും വിഡ്ഢി എന്ന് വിളിച്ച് കളിയാ ക്കുമായിരുന്നു. ഒരിക്കൽ ഒരു ജീവൻമുക്തനായ ഒരു മഹാൻ ആ ഗ്രാമവഴി വന്നു.
അയാൾ ആ മഹാനെ സമീപിച്ച് പറഞ്ഞു, 'ഈ ഗ്രാമം മുഴുവൻ എന്നെ കളിയാക്കുന്നു. ഞാൻ ഒരു വിഡ്ഢിയാണ്. എന്നെ ആരും ബഹുമാനിക്കുന്നില്ല. ചെറിയ കുട്ടികൾപോലും എന്നെ കല്ലെറിയുന്നു. ദയ വായി എന്നെ ബുദ്ധിമാനായി കാണിക്കുക' എന്ന്.
ആ മഹാൻ പറഞ്ഞു, 'ശരി, നീ വിഷമിക്കേണ്ട, ഞാൻ നിനക്ക് ഒരു പോംവഴി പറഞ്ഞുതരാം. അത്
മനസ്സിലാക്കുക, അയാൾക്ക് ഒരു പ്രത്യേക നരകം ആവശ്യമില്ല. പ്രത്യേക ശിക്ഷ ആവശ്യമില്ല. അയാൾ ഇപ്പോൾതന്നെ നരകത്തിലാണ്. മനസ്സിലാക്കുക, നിങ്ങൾ, ബാക്കിയുള്ളവരെ അനുമാനിക്കാനുള്ള ഒരു മനസ്സും, കൂടെ ജീവിക്കാൻ വേറൊരു മനസ്സും, അങ്ങനെ രണ്ട് മനസ്സുകൾ കൈവശം വെയ്ക്കാൻ കഴിവുള്ളത്രത്തോളം ബുദ്ധിമാന്മാരല്ല. നിങ്ങൾ ബാക്കിയുള്ളവരെ നിരന്തരമായി ചീത്ത വിളിക്കു മ്പോൾ, അതേ മനസ്സ് ഉള്ളിൽവെച്ചുകൊണ്ടുതന്നെ യാണ് നിങ്ങളും ജീവിക്കുന്നത്. അതുകൊണ്ട് സ്വയം അറിയാതെ, നിങ്ങൾ നിങ്ങളെത്തന്നെ ചീത്തവിളിക്കു ന്നു. നിങ്ങൾ നിങ്ങളെത്തന്നെ ഇടവിടാതെ വിമർശി ക്കുകയും ചെയ്യും. ബാക്കിയുള്ളവരെ നിരന്തരമായി വിമർശിക്കുന്ന ഏവനും നിരന്തരമായി സ്വയം പീഢി പ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു അടിസ്ഥാനപ രമായ നിയമം ആണ്.
ഒരുപക്ഷേ നിങ്ങൾ പറയും, 'സ്വാമീ, ഞാൻ ബാക്കിയുള്ളവരെ മാത്രമേ വിമർശിക്കുന്നുള്ളൂ, എന്നെ അല്ല. എന്നെ സംബന്ധിച്ചിടത്തോളം അതേ
രണ്ടാമത്തേത്, മാറ്റാനാവാത്തത് സ്വീകരിക്കാനുള്ള ബുദ്ധി കാണിക്കുക എന്നതാണ്.
മൂന്നാമത്തേത് പ്രധാനമായ ഒന്നാണ്, യുക്തി.
യുക്തി - സ്വച്ഛത
യുക്തി എന്നാൽ സ്വച്ഛത എന്നർത്ഥം. നിങ്ങൾ എത്രതന്നെ മാറ്റിയാലും, സ്വീകരിച്ചാലും ഇത് ആക മാനം ഒരു സ്വപ്നമാണ്. ഞാൻ വേദാന്തത്തിന്റെ അന്തിമ പാഠമാണ് നിങ്ങൾക്ക് തരുന്നത്. പരമസത്യം സരളമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ വിഷയ ങ്ങളെ മാറ്റുന്നുവോ അഥവാ സ്വീകരിക്കുന്നുവോ, എത്രത്തോളം മാറ്റിയാലും, എത്രതന്നെ സ്വീകരി ച്ചാലും, അസ്ഥിത്വം ആകമാനം ശാശ്വതമായി മാറി ക്കൊണ്ടിരിക്കുന്ന ഒരു സ്വപ്നമാണ്! മാനദണ്ഡം ഇല്ല. ഇത് ആകമാനം മാറിക്കൊണ്ടിരിക്കുന്ന സ്വപ്നമാണ്.
ഇപ്പോൾ ഞാൻ ഇതിനെ ഒരു വാചകത്തിൽ ചുരുക്കി പറയാം. ഇതാണ്, നിങ്ങൾ സേൻ, അദ്വൈതം എന്ന് പറയുന്ന പരമസത്യം. നിങ്ങൾ എന്ത് മാറ്റി യാലും ഇത് ആകമാനം നിരന്തരമായി മാറിക്കൊണ്ടി
നിങ്ങളുടെ ധാരണപോലും തുടർച്ചയായി മാറുന്നു. നിങ്ങൾ സ്വയം വികസിക്കുന്തോറും നിങ്ങളുടെ ആശയങ്ങളും മാറുന്നു.
അതിർത്തി ഇല്ലാത്ത അവിചിന്ന വസ്തു
ഞാൻ എപ്പോഴും പറയാറുണ്ട്, പ്രബുദ്ധതയുടെ അനുഭവം പരമമാണ്. എന്നാൽ അന്തിമമല്ല. രണ്ടിനും ഇടയിൽ വലിയ വ്യത്യാസം ഉണ്ട്. പ്രബുദ്ധത പരമ മാണ് എന്തുകൊണ്ടെന്നാൽ, പ്രബുദ്ധതയെപ്പറ്റി, ശരീരത്തെപ്പറ്റി, മനസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ ആശയങ്ങൾ എല്ലാം അപ്രത്യക്ഷമാകും. എല്ലാം അവസാനിച്ചു എന്നതല്ല അതിന്റെ അർത്ഥം. അല്ല.
നിങ്ങൾ തുടർച്ചയായി വേറേ വേറേ വിശ്രുതിയിലേക്ക് പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.
നിങ്ങൾ വിചാരിക്കുന്നുണ്ടാകും, 'ഓ ദൈവമേ! ഇതാണ് എനിക്ക് സഹിക്കാവുന്ന എന്റെ അന്തിമമായ അനുഭവം. ഇതിനുപരി എനിക്ക് സഹിക്കാനാവില്ല. എന്നാൽ അറിയുക, ഇത് അവിടെ അവസാനിക്കുന്നില്ല. ഓരോ നിമിഷവും നിങ്ങൾക്ക് അതേ തോന്നൽ