സ്വച്ഛതമൂലം അലസത പോകുന്നു
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
മനസ്സിലാക്കുക, ഈ സത്യം ഓർമ്മിക്കുന്നതുമൂലം നിങ്ങൾക്ക് കിടന്ന് ഉറങ്ങാം എന്ന് നിങ്ങൾ വിചാരി ച്ചാൽ, അത് ശ്രമിച്ചു നോക്കുക. കുറച്ചു ദിവസങ്ങൾക്ക് അപ്പുറം നിങ്ങൾക്ക് ഉറങ്ങാൻ കഴിയുകയില്ല. ശ്രമിച്ചു നോക്കുക. എത്ര ദിവസങ്ങളാണ് നിങ്ങൾ ഉറങ്ങുക?
'ഞാൻ ഈ ആത്മീയ സത്യങ്ങളെ മനസ്സിലാക്കി യാൽ സമൂഹം എന്നെ ഉപേക്ഷിച്ചുകളയും' എന്ന ഒരു ഭയം നമുക്ക് എപ്പോഴും ഉണ്ട്. ഞാൻ ജോലിക്ക് പോകുകയില്ല. എന്റെ കുടുംബത്തെ ശ്രദ്ധിക്കുകയി ല്ല. എന്റെ ബില്ലുകൾ ആര് കൊടുക്കും? എന്റെ കാര്യം വീടും ആര് നോക്കും?
ജനങ്ങൾക്ക് ഈ വമ്പിച്ച പ്രശ്നം, വലിയ ഭയം ഉണ്ട്. മനസ്സിലാക്കുക, ഈ സത്യം നിങ്ങളെ അലസ ന്മാർ ആക്കും എന്ന് നിങ്ങൾക്ക് തോന്നിയാൽ, ഈ ആശയങ്ങൾ വച്ചുകൊണ്ട്, കിടന്നു വിശ്രമിക്കാൻ ശ്രമി ക്കുക. എത്ര ദിവസമാണ് നിങ്ങൾക്ക് വെറുതെ കിട ക്കാൻ കഴിയുക? എത്ര ദിവസങ്ങൾ ആണ് നിങ്ങൾക്ക് എന്നതിൽക്കൂടി കടന്നുപോയ്ക്കൊണ്ടിരിക്കുന്നുവോ അത് വെറും ഒരു സ്വപ്നമാണ് എന്ന് ആരെങ്കിലും പെട്ടെന്ന് പറയുകയോ അല്ലെങ്കിൽ നിങ്ങൾ അത് മന സ്സിലാക്കുകയോ ചെയ്താൽ എന്ത് സംഭവിക്കും? നിങ്ങൾ വിചാരിക്കും 'ഓ ദൈവമേ! എന്തൊരു മഹ ത്തായ ഉപശാന്തി! എന്തൊരു മഹത്തായ ആന്തരിക സ്വാസ്ഥ്യം!
മനസ്സിലാക്കുക, ഇതൊരു സ്വപ്നമാണ് എന്ന് വേറൊരാൾ പറയേണ്ട ആവശ്യംപോലും ഇല്ല. നിങ്ങൾക്കുതന്നെ സ്വയം ഓർമ്മിക്കാം. നിങ്ങളുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് ഇനിയൊരു സ്വപ്ന മാണ് എന്ന ജ്ഞാനം, സ്വച്ഛത മൂലം നിങ്ങൾക്ക് സ്വയം ഉയരാം. യഥാർത്ഥം എന്ന് നിങ്ങൾ വിചാരി ക്കുന്നത് ഇനിയൊരു സ്വപ്നമാണ്.
അതുകൊണ്ട്, മൂന്നാമത്തെ സങ്കേതം യുക്തി, സ്വച്ഛത, ജ്ഞാനം ആണ്. എല്ലാന്തന്നെ ഒരു സ്വപ്ന മാണ് എന്ന് നിങ്ങൾക്ക് നിരന്തരമായി ഓർമ്മിക്കാം. ഉദാഹരണമായി നിങ്ങൾ ഒരുപാട് പൈസാ ഉണ്ടാക്കി എന്നും അതുകൊണ്ട് ഒരു വലിയ വീട് വാങ്ങുന്നു വേണമെങ്കിലും നഷ്ടപ്പെടാം എന്ന ഒരു ഭയം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും.
നിങ്ങളുടെ പക്കലുള്ള ഒന്നുംതന്നെ നിങ്ങൾ ആസ്വദിക്കുകയില്ല. കാറിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് തോന്നും എപ്പോഴാണോ ആപത്ത് ഉണ്ടാകാൻ പോകു ന്നത്? അഥവാ, ഈ കാർ മാത്രമല്ല, എന്റെ ജീവൻപോലും പോയേക്കാം. ഇങ്ങനെ ചിന്തിച്ചാൽ നിങ്ങളുടെ പക്കൽ എന്ത് ഉണ്ടായാലും അത് നിങ്ങൾക്ക് അനുഭവിച്ച് ആസ്വദിക്കാനാവില്ല. മറിച്ച്, സ്വസ്ഥമായി ഇരിക്കുക, പരിവർത്തനരഹിതമായ ആ സത്യത്തോട് ശക്തമായ ഊർജ്ജത്തോട്, ദൈവത്തോ ട്, നിങ്ങൾക്കുള്ള അനുബന്ധത്തിന്റെ പലേ മുഖഭാ വങ്ങളിൽ ഉണ്ടാകാം. നിങ്ങളുടെ അനുബന്ധം ഒരു രൂപത്തോടാണെങ്കിൽ (മൂർത്തി അല്ലെങ്കിൽ ഗുരു) നിങ്ങൾ ആ അനുബന്ധത്തിന്റെ ഒരു ദൃഷ്ടിയാണ് അനുഭവിക്കുന്നത്. നിങ്ങൾ രൂപം ഇല്ലാത്ത ഊർജ്ജ ത്തോടാണ് അനുബന്ധം വയ്ക്കുന്നത് എന്നാൽ നിങ്ങൾ ആ അനുബന്ധത്തിന്റെ വേറെ ഒരു വശമാണ് അനുഭവിക്കുന്നത്. വെവ്വേറെ ആളുകൾ വെവ്വേറെ തര
നിങ്ങൾ എല്ലാവരും നിത്യാനന്ദം നേടി, അത് രശ്മി വീശുമാറാകട്ടെ!
നന്ദി