കുടുംബ പുരോഹിതൻ
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
> എന്റെ ഭാര്യാ- എന്റെ ദിവ്യത്വം തെളിയിക്കുക എന്നതല്ല. നിങ്ങളുടെ ദിവ്യത്വം തെളിയിക്കുക എന്നതാണ്. > > - പരമഹംസ
ഈശ്വരനെ അറിയുന്നതിനായി മറ്റാരെയും ആശ്രയിക്കാൻ വരേണ്ടതില്ല. അത് വ്യാപാരികൾക്കായി വരുക. ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് ബ്രഹ്മജ്ഞാനം നിങ്ങളുടെ മേലുള്ള സ്വാധീന ഭക്തിയല്ല. ഭക്തി എന്നത് ആത്മാർത്ഥമായ സമർപ്പണം മാത്രമാണ്. അല്ലാതെ സ്വയം ഏല്പിച്ചു കൊടുക്കൽ അല്ലേ അല്ല.
- പരമഹംസ
കുടുംബ പുരോഹിതൻ പരമഹംസരുടെ ജാതകം ഗണിച്ചപ്പോൾ ഒരിടത്തും കാണാത്തവിധം ഗ്രഹങ്ങളും നക്ഷത്രങ്ങളും അസാധാരണമായ രീതിയിൽ അണിനിരന്നതായി കണ്ടു. അദ്ദേഹം പരതന്ത്രനായ മാതാപിതാക്കളോട് അദ്ദേഹം പറഞ്ഞത് ഈ കുട്ടി ഒരു രാജ സന്യാസി - സന്യാസിമാരുടെ ഇടയിൽ രാജാവ് ആയിത്തീരുമെന്നാണ്. ഇങ്ങനെ ഒരു ജാതകം ഗണിക്കാൻ സാധിച്ചതിനാൽ ഞാൻ അനുഗ്രഹീതനായി എന്ന് ആ പുരോഹിതൻ കരുതി. മേല്പോട്ടു മുതൽ അദ്ദേഹം ജ്യോതിഷം പറയുന്നത് നിർത്തുകയും ചെയ്തു.