യോഗാസനവും ആരാധനയും
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
വെട്ടുകിളിയോഗി-ഒരു നേത്രമിത്തവും അഭ്യസനവും

പരമഹംസരുടെ മാതാപിതാക്കൾ പൊതു രക്ഷാകർത്താവായി അവരുടെ കുട്ടിയുടെ ജീവിതത്തിൽ ഇടപെടാതെ കുട്ടിയുടെ അതിശയപൂർണ്ണമായ വളർച്ച നോക്കിക്കാണുകയായിരുന്നു. പരമഹംസന്റെ ഏകദേശം 3 വയസ്സ് പ്രായമുള്ളപ്പോൾ, അദ്ദേഹം യോഗിവര്യൻ വെട്ടുകിളി മഹാരാജനെ കണ്ടുമുട്ടി. വെട്ടുകിളിയോഗി വളരെ സ്വാഭാവികമായും ശക്തിയും ഉള്ള ഒരു യോഗാഭ്യാസിയായിരുന്നു. വീളിന്റെ പാടുകൾപോലെ മനുഷ്യശരീരത്തോട് കൂടിയ, ഊത്തു, സിർമ്മ, സ്വർഗ്ഗ എന്നിവടങ്ങളിൽ അനേകം വർഷങ്ങളോളമായി കഠിന തപസ്സനുഷ്ഠിച്ച വെട്ടുകിളിയോഗി നമസ്കരിച്ച പരമഹംസരുടെ നേത്രമിത്തവും ഗുരുവുമായി മാറിയിരുന്നു. അദ്ദേഹം പരമ ഹംസരുടെ ശരീരം കഠിനയോഗാ പരിശീലനത്തിൽ കൂടി, ഭാവിയിൽ ആത്മജ്ഞാനത്തിന്റെ ശക്തി താങ്ങുവാൻ കഴിയുന്ന തരത്തിൽ തയ്യാറാക്കുകയും ചെയ്തു.

പരാശക്തി (അസ്തിത്വത്തിന്റെ ശക്തി പരാശക്തി സ്ത്രീരൂപത്തിൽ പ്രതിനിധീകരിച്ചിരിക്കുന്നു) പരമഹംസരുടെ ദൃഷ്ടിയിൽ പ്രത്യക്ഷമായി അത് ഉടനെത്തന്നെ അദ്ദേഹം മാക്കല്ലിൽ ശില്പവേല ചെയ്തതാണ് ഈ ചിത്രം.
യോഗാഭ്യാസം മനുഷ്യനും ഈശ്വരനും തമ്മിലുള്ള
സംയോജനമാണ് ആരാധന അസ്തിത്വത്തോടുള്ള നന്ദി
പ്രകടിപ്പിക്കലാണ്.
- പരമഹംസ

The earliest picture of
nithyananda in meditation
taken when he was 10 years old
പരമഹംസർക്ക് രഘുപ
തിയോഗി പ്രവചനശ
ക്തിയും ശരീരത്തിന്റെ
ഭാരം ലഘൂകരിച്ച് വായു
വിൽ പറന്നു നടക്കാനുള്ള
കഴിവും, മറ്റു പല അമാ
നുഷ കൃത്യങ്ങളും പഠിപ്പി
ച്ചെങ്കിലും ഇവ ആത്മീയ
വളർച്ചക്കുള്ള ലക്ഷണങ്ങ
ളല്ലെന്നും ആത്മീയ
സത്യം മനസ്സിലാക്കുന്നത്
ഇതിനെല്ലാം അതീതമായ
ഒന്നാണെന്നുമുള്ള കാര്യം
അദ്ദേഹത്തെ മനസ്സി
ലാക്കി.
പരമഹംസരുടെ ആദ്യത്തെ പൊതു പ്രസംഗം രഘുപതിയോഗിയാണ് ഒരുക്കിയത്. അതു അദ്ദേ ഹത്തിന്റെ 10-ാം മത്തെ വയസ്സിൽ തിരുവണ്ണാമലയിൽ വെച്ച് ‘പദാജ്ഞലി യോഗ സൂത്രത്തെ പറ്റിയായിരുന്നു. നോട്ടീസുകൾ വിതരണം ചെയ്ത് അദ്ദേഹം ആയിരത്തോളം ആളുകളെ ഈ അതുല്യമായ സംഭവത്തിൽ പങ്കുകൊള്ളിച്ചു.
ഇന്ന് :
പരമഹംസ തനിക്ക്
രഘു പതിയോഗിയിൽ
നിന്നു ലഭിച്ച ഈ വിപ്ലവ
കരമായ പരിശീലന
ത്തിന് നന്ദി പ്രകടിപ്പിക്കു
ന്നതിനായി അദ്ദേഹം
ലോകത്തിന് "നിത്യ
യോഗ" എന്നു പറയുന്ന
യോഗശാസ്ത്രം ആസ്യ
ത്രണം ചെയ്തു നൽകിയി
ട്ടുണ്ട്. പരിശീലനം ലഭി
ച്ചതും അർപ്പണബോധ
മുള്ളവരുമായ നിത്യയോ
ഗാചാര്യന്മാർ അദ്ധ്യാപ
കർ, ഈ അതുല്യമായ
ശാസ്ത്രം ലോകമൊട്ടാ
കെയുള്ള ലക്ഷക്കണ
ക്കിന് ജനങ്ങളുടെ മധ്യ
ത്തിലേയ്ക്ക് പ്രചരിപ്പിച്ചു
കൊണ്ടിരിക്കുന്നു.

വിഗ്രഹങ്ങളും ആരാധനയും
പരമഹംസ, അദ്ദേഹത്തിന്റെ
ഭവനത്തിലുള്ള ചെറിയ പ്രാർ
ത്ഥനാ ഹാളിൽ അസ്തിത്വ
ത്തിന്റെ അടയാളമായി വിഗ്ര
ഹങ്ങളെ വ്യഗ്രതയോടെ
ആരാധിച്ചിരുന്നു. അദ്ദേഹം
ആരാധനക്കായി എവിടെ
യെല്ലാം പോയോ അവിടെ
യെല്ലാം ഈ വിഗ്രഹങ്ങളെ
കൊണ്ടുപോയിരുന്നു.
ആരാധന ഒരിക്കലും വിഗ്രഹത്തെയല്ല. അതെയെപ്പോഴും വിഗ്രഹത്തിൽ കൂടിയാണ്.
- പരമഹംസ


ഇന്ന് :
നിത്യാനന്ദാ സേക്രഡ് ആർട്സ് പ്രസ്ഥാനം
പൻ ഇപ്പോൾ പരമഹംസരുടെ ദൗത്യത്തിന്റെ
ഒരു പ്രധാന ഭാഗമാണ്. അത് ഇന്ത്യൻ
ക്ഷേത്രങ്ങളുടെ മഹത്തായ പരമ്പര മനുഷ്യ
സമൂഹത്തിന് നൽകുന്നു. മരം, മാർബിൾ,
ലോഹം, കല്ല് എന്നിവകൊണ്ട് വിഗ്രഹങ്ങളും
പ്രാചീന കാല രീതിയിലുള്ള ക്ഷേത്ര ഘടന
കളും, ലോഹത്തകിടുകളും, മരത്തിലുള്ള
ദൈവ വാഹനങ്ങളും,
ക്ഷേത്ര ആഭരണങ്ങളും,
അലങ്കാര വസ്തുക്കളും
പൂജാ സാമഗ്രികളും
എല്ലാം പരമഹംസരുടെ
നേരിട്ടുള്ള മേൽനോട്ട
ത്തിൽ ഉണ്ടാക്കപ്പെ
ടുന്നു. ഇന്ത്യയിൽ
നിന്നുള്ള സമർത്ഥരായ
കൊത്തുജോലിക്കാർ
ഈ ദൈവ ദൃഷ്ടിയെ
സഹായിക്കാൻ ഈ നിർ
മ്മാണത്തിനു വേണ്ടി
തങ്ങളുടെ ജീവനെത്തന്നെ
വളരെ നന്ദിയോടു കൂടി
സമർപ്പിക്കുന്നു.
പൂജാസാധനങ്ങളും
വിഗ്രഹങ്ങളുടെ ഭാഗങ്ങളും:
പരമഹംസ കളിമണ്ണുകൊണ്ട്
വിഗ്രഹങ്ങൾ ഉണ്ടാക്കി വളരെ
വ്യഗ്രതയോടും ആദരവോടും കൂടി
പൂജിച്ചിരുന്നു. ക്ഷേത്രങ്ങളുടെ
പട്ടണമായ തിരുവണ്ണാമലയും
പരിസരത്തിലുള്ള ഗ്രാമങ്ങളും
പരമഹംസരുടെയും
അദ്ദേഹത്തിന്റെ സ്നേഹിതരുടെയും
അനേകം ആകർഷകമായ
സൃഷ്ടികളെ കണ്ടിട്ടുണ്ട്.

ഗണപതി ഭക്ഷിക്കുന്നു.
പരമഹംസ ദിവസവും ഈ ഗണപതി വിഗ്രഹത്തിന് ഭഷണം കൊടുക്കുക പതിവായിരുന്നു. ഓരോ ദിവസവും ഭക്ഷണം കൊടു ത്തിട്ട് അത് ഭക്ഷിക്കാനായി അപേക്ഷിക്കുകയും ചില അവസരങ്ങ ളിൽ ദേഷ്യപ്പെടുകയുമെല്ലാം ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു പുരാണകഥ കേൾക്കാനിടയായി. അത് ഒരു ചെറിയ കുട്ടി ഇപ്രകാരം വിഗ്രഹത്തിന് ഭക്ഷണം കൊടുത്തതായും അതു പറയുവത്തിൽ ഭഷിച്ചതായുമുള്ള കഥയാണ്. താൻ കൊടു ക്കുന്ന ഭക്ഷണം കഴിക്കുന്നതിനായി ഭർജ്ജല്യം ഗണപതിയെ ദേഷ്യ പ്പെടുത്തുകയല്ലെന്ന് പരമഹംസർ തീരുമാനിച്ചു. പകരം ഗണ പതി താൻ കൊടുത്ത ഭക്ഷണം കഴിക്കുന്നതുവരെ അദ്ദേഹം ഭക്ഷണം കഴിക്കരുതെന്നും തീരുമാനിച്ചു.

ഗണപതി
മൂന്നാമത്തെ ദിവസത്തിന്റെ ഒടുവിൽ ഗണപതിയുടെ തുമ്പിക്കൈയ്യ് ഭക്ഷണം തൃപ്തികരമാക്കുകയുണ്ടായി. അത് സന്തോഷത്തോടുകൂടിയ ദുഃഖം നിറഞ്ഞ തള്ളി ച്ചോടുടുകൂടിയ അദ്ദേഹത്തെ അന്തംവിട്ടു പോപ്പിച്ചു. ഭക്തൻയുടേയും വിഗ്രഹത്തിന്റെയും ഭക്തി അപൂർവ്വ സ്തത്തമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.
പിന്നെയൊരെന്ന വയസ്സിൽ പരമഹംസർക്കു് മാതാ ഫലാശ്രയ ക്ഷേത്രത്തിൽ പാർവ്വതീദേവിയുടെ നടയിൽ വെച്ച് ഒരു സ്വർണ്ണരൂപത്തിന്റെ തൃഷ്ടി ലഭ്യമായി. ഈ

ശ്രീകൃഷ്ണൻ
ദൃഷ്ടി അദ്ദേഹത്തിന്റെ മന
സ്സിൽ ഒരു അമൂല്യായ മുദ്ര
പതിപ്പിച്ചു. അദ്ദേഹം ഒരു
ചെമ്പുകടലാട് എടുത്തിട്ട്
ഭരത്തിനോട് താൻ ഈ തൃഷ്ടി
യിൽ കണ്ടരൂപം വരക്കുക
യുണ്ടായി.
അദ്ദേഹം വരച്ചതു ഭക്തി ഭോൽയവും വിശുദ്ധവു മായ ശ്രീകൃഷ്ണ രൂപമായിരുന്നു. അത്തു് പ്രപഞ്ചത്തിന്റെ ഭക്തിയുള്ള ചിന്തിരരൂപമായി വിശ്വസിക്കപ്പെടുന്നു. പരിചയ സമ്പന്നരായ കലാകാരന്മാർക്കുപോലും അസൂയാവഹ ഈ വരച്ചു. സങ്കീർണ്ണമായ ഒരു പടം എങ്ങനെ നിഷ്പ്രയാസം വരക്കാൻ സാധിച്ചുവെന്ന് എല്ലാവരും ചോദിച്ചപ്പോൾ പരമഹംസ ഇപ്രകാരം വിശദീകരണം നൽകി. "ഇത് അർപ്പണ്യ പ്രദേശത്തെങ്ങോ ഭരണാടത്ത് പല തറകളിൽ വെച്ചതാണ്. ഇതിന്റെ ആശയം മനസ്സിലാക്കരുതെന്നതാണ് ചിന്ത ഒരു പ്രയോ ജനവുമില്ല.
ഇന്ന് :
കേരളത്തിന്റെ പല ഭാഗങ്ങളി
ലായി പരമഹംസ സ്ഥാപിച്ച
ക്ഷേത്രങ്ങളിൽ, ആരാധന
മനസ്സിലാക്കാൻ അന്വയവു
ടത്തിട്ടുള്ള അത്ഭുതകരമായ
ഒരു ആത്മീയ രീതിയാണ്
എന്ന് മനസ്സിലാക്കാൻ ശ്രേഷ്ഠ
മായ ആരാധനകൾ നട
ത്തുന്നു.
പൂജാവസ്തു ലേഹന് എന്നപേരിൽ
ആശ്രമത്തിലുള്ള ക്ഷേത്രത്തിൽ
ദിവ്യദീപ കോലം നടത്തുന്നു.

ബുദ്ധിപരമായ തിരുത്തലുകൾ ആത്മാവിനെ കൂടുതൽ അലങ്കാരപ്പെടുത്തുന്നു. അതു് മാനസികവും ശാരീരികവുമായ അവസ്ഥയേക്കാൾ മെച്ചപ്പെട്ടതാണു്.
- പരമഹംസ

മാതാജി കൃഷ്ണഭായിയും പരമഹംസരും
മാതാജി കൃഷ്ണഭായ് - ഒരു വിലപ്പെട്ട ഭക്തി
അനന്താശ്രമത്തിൽ പരമഹംസരുടെ അഭ്യുദയേ ച്ഛുവായ ജപതപത്തിൽ പ്രയോക്താവിന്നി വിഭൂഷിതയായ ഭേവി മാതാജി കൃഷ്ണഭായ് അദ്ദേഹത്തിൻ്റെ ആത്മീയഗു രുവും സംരക്ഷകയും ആയിരുന്നു. പരമഹംസരുടെ ബാല്യകാലത്തിൽ 12-മത്തെ വയസിൽ അദ്ദേഹത്തിന് ആദ്യമായ ആത്മീയ അനുഭൂതികൾ ഉണ്ടായി. ആ സമ യത്ത് കൃഷ്ണഭായ് അദ്ദേഹത്തെ ശാരീരികവും വികാരപര വുമായി സംരക്ഷിക്കുകയും അദ്ദേഹത്തിൻ്റെ വളരുന്ന ആത്മബോധത്തെപ്പറ്റി വിശദീകരിക്കുകയും അദ്ദേഹ ത്തിൻ്റെ ഭാവിയെ മനസ്സിൽ കണ്ടുകൊണ്ടു് അദ്ദേഹത്തിന് ഘടനാ ആത്മീയ പരിശീലനം നൽകുകയും ചെയ്തു.

ഈശ്വരൻ സ്വരൂപാനന്ദ
ഈശ്വരൻ സ്വരൂപാനന്ദ - ആത്മീയ സംരക്ഷകൻ
ഈശ്വരൻ സ്വരൂപാനന്ദം പരമഹംസരുടെ ആത്മീയ വളർച്ചക്ക് പ്രയോജനം നൽകിയ ഒരു ജ്ഞാനേന്ദ്രാനി യായിരുന്നു. പല പ്രസിദ്ധരായ ആത്മീയ ഗ്രന്ഥങ്ങളി ലായിട്ടുള്ള സമ്പർക്കത്താൽ അദ്ദേഹം വളർന്നു വന്നതു് തന്നെ അദ്ദേഹവും എന്ന അന്യ നിർവ്വ്യാപ്തി യോടെ മഠങ്ങളിൽ എന്ന് കണ്ടു കൊണ്ടാണ്. അവ രുടെ പൂർണ്ണമായ സമസ്പർശിയായ ലളിതമായ ജീവി തവും അന്ട് ആത്മീയ പഠനത്തിലേയ്ക്കുള്ള അദ്ദേഹ ത്തിൻ്റെ ആഗ്രഹം കൂടുതൽ ആഴത്തിലാക്കിത്തീർത്തു.
- അദ്ദേഹത്തിന്റെ പേര് നിത്യമെന്നും -

ജ്ഞാനപഠനം
ജ്ഞാനപഠനം (ഒരു ഉപനിഷത്ത്)
ഈഴവ സമുദായത്തിൽ നിന്നും ലഭിച്ച ഒരു
സമ്മാനമാണ്. പരമഹംസ അഭ്യസ്തമായി
ആയിരുന്ന പുസ്തകങ്ങൾ പഠിക്കാൻ ആരം
ഭിച്ചതത്തു പുസ്തകത്തിൽ നിന്നാണ്.
ഓലക്കുട

ഓലക്കുട (പഴയ
യ രൂപത്തിൽ
ഗ്രന്ഥം). പറഞ്ഞ വേദ
ഗ്രന്ഥങ്ങൾ എഴുതപ്പെട്ടി
രുന്ന ഇത് പരമഹം
സന് ഈഴവർ സ്കൂൾ
കളിൽ നിന്നും ലഭിച്ച
ഒരു സമ്മാനമാണ്.
ഇന്ന് :
പരമഹംസരുടെ
ആശ്രമത്തിൽ യുവദമ്പതി
മാൻമാരും ഗ്രാമതലത്തിലെ
കുട്ടികളും അവരുടെ ദിനച
ര്യയുടെ ഭാഗമായി വേദ
പാരായണം ചെയ്യുന്നു.
വൈദിക നവോത്ഥാനത്തിൽ
ലഭിച്ച ഈ കുട്ടികൾ
ഉയർന്ന ബോധതലത്തിൽ
എത്തുന്നു.
യോഗി രാംസുരത് കുമാറുമായുള്ള
- ഒരു ആധ്യാത്മിക ബന്ധം

യോഗി രാം സുരത്കുമാർ അഥവാ വിസറി സ്വാമികൾ തിരുവ ണ്ണാമലയിലെ രമണമഹർഷിയുടെ സമകാലികനായ ഒരു ജ്ഞാന യോഗി ആയിരുന്നു. അദ്ദേഹം തിരുവണ്ണാമലയിൽ സൂര്യനായിരുന്നു. ഏഴ്വർഷങ്ങൾ (ചിറക്കട്ടപ്പൂവും) ആയി രുന്നു. പരമഹംസ ഈ യോഗിയുടെ ഒരു സ്ഥിരം സന്ദർശ കൻ ആയിത്തീർന്നു.
യോഗി രാംസുരത്കുമാർ, ക്ഷേത്രത്തിലെ തെരു നിർത്തിയി രുന്ന തേരിട്ടുടയുടെ അടുത്തുള്ള കെട്ടിടത്തിന്റെ പടികളിൽ നിന്ന് പോപ്പർ മച്ചുകളുടെ കിഴക്കുഭാഗത്തിന്റെ അട്ടയിൽ ഒരു ഭിക്ഷക്കാരനെപ്പോലെ ഇരിക്കുമായിരുന്നു. പുല്ലുപോൻ രെല്ലാം നിന്ന് അദ്ദേഹത്തോട് അവരുടെ രോഗിയപ്പറ്റി ചോദി ക്കുക പതിവായിരുന്നു. വിദ്യാർത്ഥികൾ സ്കൂളിൽപോകാത്ത പഴിക്കൂ നിന്ന് അവരുടെ പരീക്ഷാഫലത്തെപറ്റി അന്വേ ഷിക്കും ഒരു ദിവസം പരമഹംസ സ്കൂളിൽ പോകുന്ന വഴിക്ക് അദ്ദേഹത്തോട് ഞാൻ മറ്റ് പരീക്ഷയിൽ പാസ്സാകുമോ എന്ന് ചോദിച്ചു. അതിന് “നിഞ്ചവിത്തത്തിന്റെ പരീക്ഷയിൽ തന്നെ പാസ്സാകും, മകനേ” എന്ന് ഉത്തരം കിട്ടി.
പരമാനന്ദന് ആ വാക്കുകളുടെ
അർത്ഥം അപ്പോൾ മനസ്സിലായില്ല.
ഇതുകേട്ട് അടുത്തിരുന്ന ഒരു
സ്ത്രീ പറഞ്ഞു. ‘കുട്ടി പൊയ്ക്കോളൂ.
നിനക്ക് ഇപ്പോൾ ഈ വാക്കുകൾ മനസ്സി
ലാവില്ല. പക്ഷേ കാലക്രമേണ ഈ
വാക്കുകളുടെ സത്യം നിനക്ക് മനസ്സി
ലാകും.

തിരുവനന്തപുരത്ത് യോഗി രാം സുരത് കുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഒരു ആഘോഷത്തിൽ
അജ്ഞേയ സ്വാമികളും സ്വയം ചിന്തിച്ച മൂവവും.
സത്യത്തെ വീക്ഷിക്കുന്നതിനുള്ള ധൈര്യമാണ് അത് മനസ്സിലാക്കുന്നതിനുള്ള നിക്ഷേപം.
- പരമാനന്ദ

അജ്ഞേയ സ്വാമികൾ
അജ്ഞേയ സ്വാമികൾ ഭഗവാൻ ശ്രീരമണമഹർഷി യുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു. ഏകദേശം 10 വയസ്സ് ആയതു മുതൽ പരമാനന്ദ തിരുവനന്തപുരത്തി ലുള്ള രമണാശ്രമത്തിലേയ്ക്ക് പോകാൻ തുടങ്ങി. അജ്ഞായേ യ് സ്വാമികളുടെ ശിഷ്യന്മാരുടെ കൂടെ പതിവായി പ്രഭാത ണത്തിൽ പങ്കെടുത്തിരുന്നു. അജ്ഞേയ സ്വാമികളുടെ പ്രഭാഷണത്തിന് പോകാനുള്ള ഒരു ആകർഷണം അദ്ദേഹം പ്രഭാഷണത്തിനു ശേഷം കൽക്കണ്ടു വിതരണം ചെയ്യുമായിരുന്നു എന്നുള്ളതാണ്.
ഒരു ദിവസം, അജ്ഞേയ സ്വാമികൾ ‘മായ’ അഥവാ മിഥ്യ യെപ്പറ്റി വിശദീകരിക്കുമ്പോൾ പറഞ്ഞു. "നമ്മൾ ശരീരം അല്ല. ഈ ശരീരം യാഥാർത്ഥ്യമല്ല. ആത്മാവാണ് യാഥാർത്ഥ്യം. ആത്മാവിനെ ബാധിക്കുന്ന ഒരു വേദനയു മില്ല. നമ്മൾ വേദനയുടേയും കണ്ണീരിന്റേയും ദാസന്മാരാ യിട്ടുള്ളത്.
പരമഹംസ ഈ വാക്കുകൾ കേട്ട് തന്ന് വീട്ടിൽ ചെന്നിട്ട്, തനിക്ക് വേദന അനുഭവപ്പെടുമോ എന്ന് പരീക്ഷിക്കാനായി ഒരു കത്തിയെടുത്ത് തന്റെ ചലനത്തെ തുടയിൽ മുറിച്ചു നോക്കി. ഇതിന്റെ ഫലം കഠിനമായ വേദനയും അമ്മയുടെ ശകാരവും ആയിരുന്നു. ചോരർ അദ്ദേഹത്തിന് അനേകം തീട്ടമെല്ലാം ഇട്ടു.
അദ്ദേഹം അമ്മയോട് സുഹൃത്തുക്കളുടെ അടുത്തു ചെന്ന് ഇതിന് ഒരു വിശദീകരണം ആവശ്യപ്പെട്ടു. അമ്മയായ സുഹൃത്തുക്കൾ പറഞ്ഞു “വേദനമാറും, ഞാൻ അതിനായി നിനക്ക് പരിശീലി ക്കാൻ ഒരു വിദ്യ പറഞ്ഞു തരാം. സത്യത്തെ പരീക്ഷിക്കാനു ള്ള നിന്റെ ധൈര്യം നിന്നെ ആത്മജ്ഞാനത്തിലേക്ക് നയിക്കും. ഈ സംഭവം പരമഹംസരുടെ ആത്മാന്വേഷണത്തെ കൂടു തൽ തീവ്രമാക്കി.
ഇന്ന്
പരമഹംസ ലക്ഷക്കണക്കിന്
ആളുകൾക്ക് പ്രചോദനം
നൽകുന്ന ഒരു വ്യക്തിയാണ്.
ആളുകൾ ഒരു പ്രശസ്തനായ
ഗുരുവിന്റെ സാമീപ്യത്തിനു
വേണ്ടി മാത്രം അദ്ദേഹത്തിന്റെ
ചുറ്റും കൂടുന്നു.

Angkor Wat, Cambodia