KAILASA Library/അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ/അതജ്ഞാനവും തേടിSign in
അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ

അതജ്ഞാനവും തേടി

This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.

> "ആശ്രമം എന്നുള്ളത് ഒരു ക്ഷേത്രസങ്കേതമാണ്. അവി > ടുത്തെ ഓരോപാതയും അങ്ങേക്കായുള്ള യാത്രയാണ്." > > -- പരമ ഹംസ

വീടുപേക്ഷിക്കൽ അദ്ദേഹത്തിന് വീട് വിട്ട് പോകാനുള്ള പ്രേരണ വളരെ ശക്തമായിത്തീർന്നു. ഒരു ദിവസം സായംകാലവേളയിൽ ഈ പ്രേരണ വളരെ ശക്തമായി അദ്ദേഹത്തിന് എത്രയും വേഗം പ്രവൃത്തിക്കണമെന്ന് തോന്നി അദ്ദേഹത്തിന് താൻ ഇത്രയും കാലം നയിച്ച ജീവിതം വിട്ടു പോകണമെന്നും അധികം താമസിയാതെ താൻ അന്വേക്ഷിച്ചുകൊണ്ടിരുന്ന ജീവിതത്തി ലേക്ക് കടക്കണമെന്നും തോന്നി. ഇത്രയും കാലം ജീവിച്ച തരത്തിലുള്ള ജീവിതം തുടർന്നു പോകുന്നത് അദ്ദേഹത്തിന് ജ്ഞാനഹീനമായി തോന്നി.

പരമഹംസർക്ക് ആദ്യം തന്നെ തന്റെ അമ്മയോട് ഈ തീരുമാനം പറയണ മെന്ന ആഗ്രഹം തോന്നി. അദ്ദേഹം അവരെ അഗാധമായി സ്നേഹിച്ചി രുന്നു. അവർക്ക് അദ്ദേഹത്തിന്റെ പിരിവ് കൊണ്ടുവരുന്ന കഷ്ടത എത്രയും കുറവാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അന്നു രാത്രി ഏകദേശം 10 മണിയായപ്പോൾ അദ്ദേഹം തന്റെ അമ്മയുടെ അടുത്തുചെന്ന് ചോദിച്ചു “ഞാൻ മരി ച്ചുപോയാൽ അമ്മ എന്തു ചെയ്യും?” അദ്ദേഹ ത്തിന്റെ അമ്മ ചോദിച്ചു “നീയെന്തിനാണ് ഇങ്ങനെ അശുഭമായ ചോദ്യം ചോദിക്കു ന്നത്? എന്തു പറ്റി? പരമഹംസ പറഞ്ഞു “ഒ ന്നുമില്ല ഒരു പ്രത്യേക കാരണവുമില്ല. എനിക്ക് വെറുതെ അറിയണമായിരുന്നു. അമ്മ വേഗം വഴിയിലകന്ന പറഞ്ഞു “എനിക്കെന്തു ചെയ്യാൻ പറ്റും? അങ്ങനെ നടന്നാൽ സ്വീകരിക്കുക തന്നെ വേണം. അപ്പോൾ അദ്ദേഹം അവരോട് താൻ വീടു വിട്ടുപോകാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. അതു കേട്ട് അദ്ദേഹത്തിന്റെ അമ്മ പൊട്ടിക്കരഞ്ഞു. നിയന്ത്ര ണാനാവാത്ത ദുഃഖത്തോടെ അവർ പറഞ്ഞു. “നീഒരു ദിവസം വീടു വിട്ടു പോകുമെന്ന് എനിക്കറിയാം”. ഞാൻ പോകുന്നത് അമ്മക്കിഷ്ടമല്ലെന്നായോണോ അമ്മ കരയുന്ന തെന്ന് അദ്ദേഹം ചോദിച്ചു. അവർ പറഞ്ഞു. “അങ്ങനെയല്ല, നിനക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. നിന്റെജീവിത ത്തിൽ എന്തു ചെയ്യാമോന്നോ എപ്പോഴും ആഗ്രഹിച്ചത് അതുവെ യ്യണമെന്നാണ് എന്റെ ആഗ്രഹം. എനിക്കതിൽ നിന്ന് നിന്നെ തട

Swami Vivekananda walking across India map

യാൻ പറ്റില്ല. പക്ഷെ നീപോകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ കരയുന്നത്. പരമഹംസ അദ്ദേഹത്തിന്റെ അമ്മയുടെ ഫലച്ഛയില്ലാത്ത സ്നേഹം കണ്ട് അഭി മാനിച്ചുപോയി. അവർ അഗാധമായ ദുഃഖത്തിലാണെങ്കിലും തന്റെ മകൻ അവൻ ആഗ്രഹിച്ച പ്രകാരം എല്ലാം നടക്കണമെന്ന് അവർ ആഗ്രഹിച്ചു. അദ്ദേഹത്തിന് ഒരു തടസ്സമായിരി ക്കാൻ അവർ താല്പര്യപ്പെട്ടില്ല. അവരുടെ നിസ്സ്വാർത്ഥപരമായ സ്നേഹം അദ്ദേഹ ത്തിന്റെ ഹൃദയത്തെ സ്പർശിച്ചു 'അവരുടെ നിസ്സങ്കതമായപ്രി അവർ നിസ്സങ്കതയായി രുന്നു.

ഇന്ത്യയിലും നേപ്പാളിലും കുറുകെ

എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളും അസ്തിത്വശക്തി യുടെ പ്രതിധ്വനികളാണ്, അവയ്ക്കുള്ളിലിരിക്കുന്നതു തന്നെ അഗാധമായ ധ്യാനമാണ്.

  • പരമഹംസ

പരമഹംസരുടെ ആത്മജ്ഞാ നത്തിലുള്ള അത്യധികമായ ആഗ്രഹം അദ്ദേഹത്തെ ഇന്ത്യക്കും നേപ്പാളിനും കുറുകെ, ഹിമാലയത്തിലെ തപോവനത്തിൽ നിന്നും തെക്കു കന്യാകുമാരി വരെയും പടി ഞ്ഞാറ് ദ്വാരകയിൽ നിന്ന് കിഴക്ക് കൽക്കട്ടവരെയും കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ പരിവ്രർജകം (സന്ന്യാസികളുടെ സഞ്ചാരങ്ങൾ) 9 കൊല്ലം നീണ്ടുനിന്നു. അത് അദ്ദേഹ ത്തിന്റെ ആത്മാവിനെ അന്തിമമായ ലയനം അനുഭവിച്ചു മനസ്സിലാക്കാൻ തയ്യാറാക്കുകയാ യിരുന്നു. 70,000 മൈലുകൾക്കു மேலே അദ്ദേഹം സഞ്ചരിച്ചു. അനേകം മൈലുകൾ അദ്ദേഹം കാൽ നടയായി സഞ്ചരിച്ചു.

മഹാavatar ബാബാജി

മഹാവതാർ ബാബാജി

മഹാവതാർ ബാബാജി

മഹാവതാർ ബാബാജി ഹിമാലയത്തിൽ ജീവിച്ചിരിക്കുന്ന ഒരു ഗുരുവാണ്. അദ്ദേഹം പരമഹംസർക്ക് അദ്ദേഹത്തിന്റെ ഹിമാ ലയ സഞ്ചാരങ്ങൾക്കിടയിൽ ദർശനം നൽകി. ബാബാജിയാണ് ആ കൂടിക്കാഴ്ചാസമയത്ത് അദ്ദേഹത്തെ “പരമഹംസ നിത്യാ നന്ദ” എന്നു വിളിച്ചത്. ഇന്ന് ആ പേരിലാണ് അദ്ദേഹം അറിയ പ്പെടുന്നത്.

2007-ലെ ഹിമാലയ യാത്ര

ഇന്ന്:

പരമഹംസ തന്റെ ശിഷ്യരെ ഹിമാലയത്തിലേക്കും മറ്റു പ്രധാന ഊർജ്ജകേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്ക് നേതൃത്വം നൽകുന്നു. ആത്മീയ സഞ്ചാര ങ്ങളിലൂടെ അദ്ദേഹം ഓരോത്തരിലും ഉള്ള ആത്മ ജ്ഞാനത്തിനുള്ള ആഗ്രഹത്തെ സഫലമാക്കുന്നതി നുള്ള ബോധതലം സൃഷ്ടിക്കുന്നു.

2007-ലെ ഹിമാലയ യാത്ര

അഭരണങ്ങളുടെ ചിത്രം

അദ്ദഹത്തിന്റെ പരമ്പരാഗത ആഭരണം അദ്ദഹം ഒരു പാനത്രത്തിൽ വെള്ളം നിറച്ച് ചിത്ര ത്തിൽ കാണിച്ച ഈ വിഭവാകഷണ്ഡയെന്നെ അത്തിന്റെ ഘടണ തട്ടി പരിശൊ ധികും ഖണ്ഡയല അത് യൊഗ്യമാണൊയന്ന് കുറിസിയൽ മാത്രമെ അദ്ദഹം ആ വെള്ളം കുടികയുള്ളു.

വസ്ത്രത്തിന്റെ ചിത്രം

സ്നെഹം സുചികുന്നുള്ള കാവി വസ്ഥി അദ്ദഹത്തിന്റെ കുടെ അദ്ദഹത്തിന്റെ പ്പിറന്നാളുകാ ദിനങ്ങളിൽ സംഭാവയിസുന്നു.

ധാന്യങ്ങളുടെ ചിത്രം

അദ്ദഹം പ്പിറന്നാളുകാ ദിനങ്ങളിൽ ധരിസുന്ന പരടിയിൽ നിന്നുള്ള തുടരൂപശണ്ഡികം

അസഹ്യ്യ്തയരായ അഭ്യന്തര ഫിലെന്

മേഘാലയത്തിൽ നിന്ന് തിരിച്ചെ ത്തിയപ്പൊൾ ഫിലാഡെ ല്ഫിയ ചർച്ച്യ്തിൽ 17,000 അടി ഉയരമുള്ള സ്ഥലത്ത് നിന്ന് ഫാക്കനാസ്സ് ഒരു ഫിലെട്ടർ (ഫൽറ സംസ്കൃ സ്വവാരി കിട്ടി. (സക് ഒരു കിടങ്ങിന്റെ കൊഴക്കുടി പൊയപ്പൊൾ അദ്ദഹം എറിയപ്പെടുകയും ഒരു ലൊഹാക്കഷ്ണത്തിൽ വീന്ന് അതി കൂതി മേഘാലയത്തിന്റെ തട്ടൊല്ല് വൊട്ടുകയും ചെയ്തു. ഫിലെട്ടർ പൊള്ട്ടർ മേഘാലയനൊട് 15 ദിവസം വിശ്രമിക്കാൻ പുന്നഞ്ഞു. എന്നാൽന അദ്ദഹം വെന്നതന്നും ശ്രദ്ധിച്ചില്ല. പ്പകരം ത തന്റെ കൈയ്യത്തി മൂലെപ്പറ്റ സഥലത്തിവെച്ച് മേഘാലം ചലിച്ചു കൊണ്ടിരുന്നു. ഫരിപ്പറ്റിൽ വെച്ച് മുലെപ്പറ്റ സ്ഥല എന്റത എട്ടുമെപ്പൊ ഫലാസ്സിച്ച് ഭയങ്കരവയും നുക്തമായി. ഫുട്ടൊടടുത്ത സഥലത്ത് പൂർണ്ണമായും മുലിവ് ഉണങ്ങിയിരുന്നു. ത തന്റെ ശരീരത്തിൻമേലുള്ള ത തന്റെ ഫിലെബ് സ്പർശം ഒരു ദിവസം ലൊകത്തൊടടുള്ള സഷമക്തമിന് ഉണ്ടാകാൻ തന്നയായിതിരുന്നതന്ന് മേഘാലം തിരെ കുരുതിയില്ല.

ഫാക്കനാസ് സംസാരിക്കുന്ന ചിത്രം

കൂനഃ

ഫാക്കനാസ്മാർ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം അർക്കപ്പെട്ട് ഫിലെഷ്ട് നവസന്ധ്യമായി നിത്യ ഫിലെബ് സേവനം ലൊകത്തിനാകമാനം നൽകുന്നു.

മണികർണിക ഘാട്ട്, ബനാറസ്- മരണത്തെ കീഴടക്കിയത്

ഗംഗാനദിയുടെ പടികെട്ടിലുള്ള ഈ ശവം ദഹിപ്പിക്കുന്ന സ്ഥലം കാശിയിൽ (ബനാറസിൽ) വെച്ചേറ്റവും പാവന മായി കരുതപ്പെടുന്നു. ശിവൻ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സ്ഥാനം ഇതാണെന്ന് പറയപ്പെടുന്നു.

ഇവിടെ പരമഹംസർക്ക് ആഴമായ ധ്യാനത്തിലിരിക്കു മ്പോൾ ബോധത്തോടുകൂടിയുള്ള മരണ അനുഭവം ഉണ്ടായി. അഗാധമായ ഈ അനുഭവത്തിനുശേഷം അദ്ദേഹ ത്തിന് താൻ ഈ ലോകത്തിലെ ഏറ്റവും വലുതും, എല്ലാവ രിലും വ്യാപിച്ചിരിക്കുന്നതുമായ മരണയേത്തെ കീഴടക്കിയി രിക്കുന്നുവെന്ന് ബോദ്ധ്യമായി.

മണികർണിക ഘാട്ട്, ബനാറസ്

മണികർണിക ഘാട്ട്, ബനാറസ്

പരമഹംസ നിത്യാനന്ദ

സന്യാസ സഞ്ചാരം തുടർന്ന് പരമഹംസ അവസാനം അദ്ദേഹത്തിൻ്റെ 22-ാമത്തെ വയസ്സിൽ ആത്മജ്ഞാനം നേടി. ഇത് ആത്മ ജ്ഞാനം ലഭിച്ചതിനുശേഷമെടുത്ത ആദ്യത്തെ പടമാണ് കണ്ണിലെ ജ്വാല മറഞ്ഞ് മഹത്തായ ശാന്തത ശേഷിക്കുന്നു. രാജശേഖ രൻ പരമഹംസ നിത്യാനന്ദയായി.

ഇന്ന്:

സന്യാസ ഭിക്ഷാടനം

പരമഹംസ പറയുന്നു. ആത്മീയസഞ്ചാരങ്ങൾ ആത്മീയവളർ ച്ചക്ക് പ്രധാനമായ ഒരു മാർഗ്ഗവും പ്രക്രിയയുമാണ്. ബ്രഹ്മചാ രികളുടെ ശിക്ഷണ പരിപാടിയിൽ അദ്ദേഹം അതിൽ പങ്കെടു ക്കുന്നവരെ ഭിക്ഷയാചിക്കാനും സ്വീകരിക്കാനും സഞ്ചരി ക്കുന്ന സന്യാസികളായി അയയ്ക്കുന്നു. സന്യാസി ഭിക്ഷാടനം വൈകാരികമായ ഏറ്റക്കുറച്ചലിൽ നിന്ന് വേർപെടാനുള്ള ഒരു മാർഗ്ഗമാണ്. നിങ്ങൾ ഭിക്ഷയാചിക്കുമ്പോൾ കിട്ടുന്നതിനെ ക്കുറിച്ച് സന്തോഷവാനാകാനോ കിട്ടാത്തതിനെക്കുറിച്ച് ദുഃഖിതരാക്കാനോ പാടില്ല.

അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങൾ

അന്വിഷ്ടതയുടെ അദൃശ്യയായ കരങ്ങളാൽ നയിക്കപ്പെട്ട അദ്ദേഹം മദ്ധ്യ പ്രദേശത്തിലുള്ള ഓംകാരേശ്വറിൽ നിന്ന് തെക്കൻ ഇന്ത്യയിലെ തമിഴ്നാ ട്ടിൽ കാവേരി നദിയുടെ തീരത്തുള്ള ഒരു നാട്ടുകോവിലിലെ വാസസ്ഥല ത്തേക്ക് വന്നു. ഭക്തന്മാർ ദർശനദിവസത ത്തവണ കൂടിയിരിക്കുകയും ശാന്ത സ്ഥലത്തോ അല്ലെങ്കിൽ കുടിലുകളിലോ താമസിക്കുകയും ചെയ്ത് അദ്ദേഹം പല യോഗങ്ങളെ അനുഭൂതമാക്കാൻവിധം ഭേദപ്പെടുത്തി. അദ്ദേഹം പലവിധ ഭാവങ്ങൾ എപ്പോഴും സംസാരിക്കയും വ്യക്തിപരമായി പൊതുവായും ധ്യാനം പഠിപ്പിക്കുകയും ചെയ്തു. ജീവിത പ്രശ്നങ്ങൾക് പരിഹാരം നേടാൻ ആളുകളെ സഹായിച്ചു. അത്ഭുതകരമായി രോഗം ഭേദപ്പെടുത്തിയ യുവാവായ സുവിശേഷകൻ വാർത്ത കാട്ടുതീപോലെ പരന്നു.

ഒരു മനോദൃഷ്ടി തുറക്കുന്നു

> “ഞാൻ പരമതത്ത്വത്തിന്റെ സന്ദേശത്തെ കേൾവിക്കാർ വ്യക്തമായി > പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്റെ ദൗത്യം ഓരോ വ്യക്തിയും അവൻ അതേയെന്നും > അതെന്നതും ആണുണ്ണതും അവന്റെ ശരിയായ സ്വരൂപം പരമതത്ത്വമാണെന്നും > മനസ്സിലാക്കണം എന്നതാണു്”.

-പരമഹംസ

പരമഹംസ ആശ്രമത്തിന്റെ ശിലാസ്ഥാപന കർമ്മം

പരമഹംസ അദ്ദേഹത്തിന്റെ ആശ്രമത്തിനുള്ള ഭൂമി അദ്ദേഹ ത്തിന്റെ മനോദൃഷ്ട്യാൽ മുമ്പേ തന്നെ കണ്ടിരുന്നു. സംഗീത ത്തിന്റെ പ്രധാന പ്രദേശത്തിൽ വ്യാപിച്ച്കിടക്കുന്ന സ്ഥലം പാവ നമായ തടസവാസങ്ങളിൽ അന്വിഷ്ടസ്ഥിതമായിരുന്നു. 600 വർഷം പഴക്കമുള്ള ഒരു ആൽമരമുള്ള ഭൂമി, വള രെക്കാലം അവിടെ ജീവിച്ചിരുന്ന ഒരു ആജ്ഞാതസാ ദ്ധുവിന്റെ ജീവന്മധിയായിരുന്നുന്ന് പറയപ്പെടുന്നു. ആ ഭൂമി തിരിച്ചറിയപ്പെടുകയും നിത്യേനന്ന ധ്യാന പീഠം 2003 ജനുവരി 1-ാം തീയതി, അദ്ദേഹത്തിന്റെ 26-ാാമത്തെ ജന്മദിനത്തിൽ സംസ്കാരത്തിനായുള്ള നിശ്ചയിച്ച ആശ്രമഭൂമിക്കായ ഉദ്ഘാടനം ചെ യ്യപ്പെടുകയും ചെയ്തു. ആതിഥേയത്തോടൊപ്പം ഭക്ത ശ്രമത്തിനൊപ്പം പങ്കെടുത്ത അദ്ദേഹതന്റെ പരിപാടി കളിൽ അത് ഭൂതസഞ്ചയത്തിന്റെ പഠനത്തിൽ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം കുറിച്ചു.