KAILASA Library/അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ/സ്കൂൾ ജീവിതം-വെറും ഒരു സംഭവംSign in
അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ

സ്കൂൾ ജീവിതം-വെറും ഒരു സംഭവം

This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.

> "തീവ്രതയോടെ ചെയ്യുന്ന ഏതു ജോലിയും ധ്യാനമായിത്തീ > രുന്നു. അപ്പോൾ ജീവിതം തന്നെ ധ്യാനഭരിതമായിത്തീരുന്നു." > > - പരമഹംസ

സ്കൂൾ ജീവിതം പരമഹംസരുടെ ജീവിതത്തിൽ ഒരു സാധാരണ സംഭവമായിരുന്നു. സ്കൂളിൽ അദ്ദേഹം ഫിസിക്സ്, കെമിസ്ട്രി ലാബിലുള്ള റെക്കോർഡ് ബുക്കിൽ എഴുതു ന്നത് തന്റെ കർത്തവ്യമായിക്കരുതി എഴുതി. പക്ഷെ അതിനേക്കാൾ അധികം താല്പര്യ ത്തോടെ അദ്ദേഹം മന്ത്രങ്ങൾ ജപിക്കുകയും മതാനുഷ്ഠാനങ്ങൾ നിർവ്വഹിക്കുകയും ചെയ്തു. റെക്കോർഡ് നോട്ടുബുക്കുകളും മന്ത്രഡയറികളും ഇവിടെ കാണുന്നത് അദ്ദേഹത്തിന്റെ

റെക്കോർഡ് നോട്ടുബുക്കുകളും മന്ത്രഡയറികളും

റെക്കോർഡ് നോട്ടുബുക്കുകളും മന്ത്രഡയറികളും

വ്യഗ്രത തെളിയിക്കുന്ന ചില രേഖകൾ ആണ്. മന്ത്രഡ യറിയിൽ നിന്ന് ഒരു പേജ്, പൂജ ചെയ്യാൻ ചിത്രങ്ങളി ലൂടെ മാർഗ്ഗനിർദ്ദേശം നൽകുന്ന അദ്ദേഹത്താൽ എഴുത പ്പെട്ട പുസ്തകം. ഈ പുസ്തകം അദ്ദേഹത്തിന്റെ ശിഷ്യ ന്മാർക്കും പൊതുജനങ്ങൾക്കും പൂജചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നു. ചെറിയ പ്രായത്തിൽ തന്നെ അദ്ദേ ഹത്തിന് മതാനുഷ്ഠാനമുറയിൽ ചെയ്യുന്ന ആരാധന യിലുള്ള ആഗ്രഹവും അതിനോടനുബന്ധിച്ചുണ്ടായ സ്വാഭാവികമായ പദ്ധതികളും വളരെ ആശ്ചര്യജനക മാണ്. പരമഹംസരുടെ സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിലുള്ള താല്പര്യം കണ്ട് അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. ഒരിക്കൽ അതിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു. "നീണ്ടനേരം ധ്യാനം ചെയ്യു ന്നതുകൊണ്ട് നീയെന്താണ് നേടാൻ പോകുന്നതെന്ന്". അദ്ദേഹം മറുപടി പറഞ്ഞു. "സമയം വരുമ്പോൾ നിന ക്കത് മനസ്സിലാകും".

ഇന്ന്:

ഞാൻ ചെറുതായിരിക്കുമ്പോൾ, പരമാ
നന്ദ പ്രദമായ ജീവിതത്തിന്റെ രഹസ്യ
ങ്ങൾ എല്ലാം ഒരേ മേൽക്കൂരക്കു താഴെ
പഠിക്കുവാനുള്ള ഒരു സ്ഥലം ലഭിക്കാൻ
വേണ്ടി ആഗ്രഹിച്ചു. ഞാൻ ഒമ്പതു
വർഷം അന്വേഷിച്ചും അതുമാതിരി ഒരു
സ്ഥലം കണ്ടുപിടിക്കാൻ പറ്റിയില്ല. പല
സ്ഥലത്തു നിന്നും അത് കുറച്ചു കുറച്ചായി
പെറുക്കിയെടുക്കുകയായിരുന്നു ആത്മ
ജ്ഞാനത്തിനുശേഷം ആദ്യമായി അതുമാ
തിരി ഒരു സ്ഥലം യുവ ജനങ്ങൾക്ക് കൊടു
ക്കാൻ ഞാൻ ആഗ്രഹിച്ചു. ഗുരുകുലവും,
ലൈഫ് ബ്ലിസ് ടെക്നോളജി പ്രോഗ്രാമും
ഈ തീവ്രമായ ആഗ്രഹത്തിന്റെ അനന്തര
ഫലമാണ്. ഇവിടെ യുവജനങ്ങൾ അന
ന്തമായ അളവിൽ പരീക്ഷണം നടത്താനും
പരിശോധിക്കുവാനും പഠിക്കുന്നു. അവർ
പ്രയത്നിക്കാതെ എങ്ങനെ ജോലിചെയ്യാ
മെന്നും എങ്ങനെ ആഴമായ ബോധത്തിൽ
കൂടി പരമാനന്ദപ്രദമായ ജീവിതം കൈവ
രിക്കാമെന്നും പഠിക്കുന്നു.

പരമഹംസ

അടുത്ത കാലത്ത് പരമഹംസ തമിഴ്‌നാട് സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വന്തം നാടായ തിരുവണ്ണാമലയിൽ ഒരു പ്രഭാഷണവും ധ്യാനവും നടത്തി. ആ സമയത്ത് അദ്ദേഹം തന്റെ ശിഷ്യന്മാരെ സ്റ്റേജിലേക്ക് വിളിച്ച് ക്യൂവിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തി നുവേണ്ടി കാത്തു നില്ക്കുന്ന കുറച്ചു കുട്ടികളെ ചൂണ്ടിക്കാണിച്ചു. മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്ത അതേ കുട്ടികളാണവർ. ഗുരുവിന്റെ കാലുകൾ തൊട്ടു വണങ്ങുമ്പോൾ അവർ സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്നതായി കാണപ്പെട്ടു. ഗുരു കുസുമി നിറഞ്ഞ ചിരി യോടും തീവ്രമായ അനുകമ്പയോടും കൂടി അവരെ ആലിംഗനം ചെയ്തപ്പോൾ, ശിഷ്യന്മാർ വികാരഭരിതരായി നോക്കിനിന്നു.

വിശിഷ്ടമായ ഒരു ഡിപ്ലോമ ബിരുദം

പരമഹംസർക്ക് തമിഴ്‌നാട്ടിൽ ഗുഡിയാത്തത്തിലുള്ള പോളിടെക്നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ കിട്ടി. വെറുതെ ക്ലാസ്സിൽ മാത്രം ശ്രദ്ധ

സമാധി മണ്ഡപങ്ങൾ

യോടെ കേട്ടിട്ട് അദ്ദേഹം ഡിപ്ലോമാ കോഴ്സിൽ പ്രശംസാർഹമായ രീതിയിൽ വിജയം വരിച്ചു. അദ്ദേഹത്തെ കോളേജിൽ പഠിപ്പിച്ച അദ്ധ്യാപക നായിരുന്നു കുറച്ചുവർഷങ്ങൾക്കു ശേഷം അദ്ദേ ഹത്തിന്റെ പ്രസ്ഥാനത്തിലെ ഒന്നാമത്തെ ഫീല റായത്.

പുണ്യസ്ഥലമായ തിരുവണ്ണാമലയിലെ ശ്മശാനങ്ങളാ യിരുന്നു പരമഹംസരുടെ ധ്യാനത്തിനുള്ള ശാന്തമായ സ്ഥലങ്ങൾ. അദ്ദേഹം ധ്യാനം കഴിഞ്ഞ് പുലർച്ച സമയ യത്ത്, അദ്ദേഹത്തിനു കൊടുത്ത താക്കോലും കൊണ്ട് വീടുതൊറന്ത്, വീട്ടിലേക്ക് തിരിച്ചു വരികയുള്ളൂ. അദ്ദേഹ ത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ അസാധാര ണമായ സ്വയ രീതിക്ക് അസമ്മതമായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.

ഗുരുകുലം

ഗുരുകുലം

ലൈഫ് ബ്ലിസ് ടെക്നോളജി

ലൈഫ് ബ്ലിസ് ടെക്നോളജി