KAILASA Library/അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ/ഇന്ന്:Sign in
അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ

ഇന്ന്:

This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.

പരമഹംസ നിത്യാനന്ദ

ഇന്ന് പരമഹംസ ലോകമെമ്പാടുമുള്ള ലക്ഷക്ക ണക്കിന് ജനങ്ങൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആത്മജ്ഞാന ത്തിന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹം പരമാന ന്ദത്തിന്റെ സാങ്കേതിക ശാസ്ത്രം വ്യക്തമായി പ്രതിപാദിക്കുകയും ഓരോർത്തർക്കും പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ധ്യാന രീതികൾ നമ്മെ ശാരീരി കമായും, മാനസികവുമായും യോഗ്യമായ ആത്മ ശക്തിയുള്ള വ്യക്തികളാക്കിത്തീർക്കുന്നു. ലോകമാനമുള്ള ലക്ഷക്കണക്കിനാളുകൾക്ക് അദ്ദേഹത്തിന്റെ ധ്യാന രീതികൾ മൂലം ചെറിയ കാലഘട്ടത്തിൽ തന്നെ പൂർണ്ണമായ മാറ്റം സംഭ വിച്ചിട്ടുണ്ട്. ബുദ്ധിശക്തിയും ജന്മവാസനയും ഉപയോഗി ക്കാതെ വിവരവും ജ്ഞാനോദയവും ഉപയോഗിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്ന സൃഷ്ടിശക്തിയു ള്ളതും ഉൽപാദന ക്ഷമവുമായ ജീവിതം നയി ക്കാൻ അദ്ദേഹം ആയുധങ്ങൾ നൽകുന്നു. അദ്ദേഹം ഒരേ സമയത്ത് തന്നെ ബാഹ്യലോകത്തിൽ പ്രശ സ്തിയും ആന്തരിക ബോധമണ്ഡലത്തിൽ പ്രകാശവും ലഭി ക്കാനുള്ള വഴി കാട്ടുന്നു. അദ്ദേഹത്തിന്റെ പരിപാടികൾ ധ്യാനം എന്നുള്ള സ്വാഭാവികമായി ബോധമണ്ഡലത്തി ലേയ്ക്ക് കടക്കാനുള്ള വഴി പഠിപ്പിക്കുന്നു. പരമഹംസ പറയുന്നു “ബാഹ്യലോകത്തിലെ വിജയ ത്തിനും ആന്തരിക ബോധമണ്ഡലത്തിലെ സാഫല്യ ത്തിനും ധ്യാനമാണ് പരമമായ മാർഗ്ഗം”. അദ്ദേഹത്തിന്റെ ധ്യാനപരിപാടികളിൽ അടങ്ങിയിരിക്കുന്ന മാർഗ്ഗങ്ങളും പ്രക്രിയകളും വ്യക്തികളുടെ ആന്തരിക ചൈതന്യം ചുരു ങ്ങിയ കാലഘട്ടത്തിൽ തന്നെ പുഷ്ടിക്കുന്നതിന് സഹായി ക്കുന്നു. നിഗൂഢമായ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി രേഖപ്പെ ടുത്തുവാൻ പരമഹംസ ലോകമെമ്പാടുമുള്ള ഡോക്ടർമാ രോടും ശാസ്ത്രജ്ഞന്മാരോടുമൊത്ത് പ്രവർത്തിക്കുന്നു. ‘നാഡീവ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിൽ നടത്തിയ ചില നിരീക്ഷണങ്ങൾ വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നവ യാണ്. ഈ അമ്പരിപ്പിക്കുന്ന നിരീക്ഷണങ്ങളിൽ നിന്ന് ഹൃദ്രോഗം, കാൻസർ, ആർത്രയിറ്റ്സ്, ആൽക്കഹോളിസം തുടങ്ങിയ രോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൈവരിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. - നിത്യേനന്ദ മെഡിറ്റേഷൻ മന്ദിരങ്ങൾക്കകം ആധ്യാത്മിക ലഭ്യമാംതട്ടുകളായി ലോകമൊട്ടാകെയും സേവനം അനുഷ്ഠി ക്കുന്നു. ഇവിടെ ആന്തരിക വളർച്ച അനായാസവും ഭൗതിക വികാസം സ്വാഭാവികമായും സംഭവിക്കുന്നു. ചെറിയ തുട ക്കത്തിൽ നിന്ന് വിപുലമായ പ്രവർത്തനങ്ങളിലൂടെ വളർന്ന്, ധ്യാനത്തിൽ നിന്ന് ശാന്തിത്വത്തിലേക്ക് കടന്നു

ബിവണ്ടി ആശ്രമത്തിലെ ധന്യമായ ആലമരം

ചെല്ലുന്നതിനുള്ള സാധ്യതകൾ
ആരായുന്നതിനുള്ള വേദിക
ളാണ് ഈ മന്ദിരങ്ങൾ ഭൗതി
കവും ആത്മീയവുമായ ലോക
ങ്ങൾ ഒന്നു ചേരുന്ന പരമാനന്ദ
ജീവിതം സൃഷ്ടിക്കുന്ന അധ്യാ
ത്മിക കേന്ദ്രമാണ് അവ

സൈഭോബാദ് ആശ്രമം

പ്രദാനം ചെയ്യുന്നത്.
ഇവിടെ സൃഷ്ടിപരമായ
ചിന്തന, ആഴത്തിലുള്ള
ബോധത്തിൽ നിന്ന്
ഉയിർക്കൊള്ളുന്നു. മനുഷ്യരെലന്നെ സേവിക്കു

കൊളമ്പസ് ആശ്രമം യു.എസ്.എ

ന്ന തി നായി പുതിയ
മന്ദിരങ്ങളും ധാരാളം
പദ്ധതികളും ലോകമെ
മ്പാടും ആരംഭിക്കുന്നതി
നുള്ള തയ്യാറെടുപ്പിലാണ്
ഫൗണ്ടേഷൻ.

വിവിധ തരത്തിലുള്ള
ധ്യാനപരിപാടികളും,
സാമൂഹ്യ സേവനങ്ങളും
ലോകമൊട്ടാകെ ഈ

ഫൗണ്ടേഷനിലൂടെ നൽകപ്പെടുന്നു. നിത്യ ആത്മീയ ഹീലിങ് വഴി സൗജന്യമായ ഹീലിങ്, കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസം, കല സാംസ്കാരിക പരിപാടികളിൽ പ്രോത്സാഹനം, സത്സംഘങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പു കൾ, നേത്ര ശസ്ത്ര ക്രിയകൾ, ലോകമെമ്പാടു മുള്ള എല്ലാ ആശ്രമങ്ങളിലും എല്ലാവർക്കും സൗജന്യമായ ഭക്ഷണം, ഇന്ത്യയിൽ അഭ്യസി ക്കുന്ന സ്ഥലത്ത് താമസിച്ച് പഠിക്കുന്ന ഒരു വർ ഷത്തെ ആത്മീയ പരിശീലന പ്രോഗ്രാം, വ്യക്തിത്വ വികാസത്തിനായുള്ള പ്രോഗ്രാമുകൾ, കുട്ടി

ആനന്ദേശ്വര ക്ഷേത്രത്തിലെ ഗർഭഗൃഹം, ബിഡദി ആശ്രമം,

ആനന്ദേശ്വര ക്ഷേത്രത്തിലെ ഗർഭഗൃഹം, ബിഡദി ആശ്രമം,

സേലം ആശ്രമം, ഇന്ത്യ,

സേലം ആശ്രമം, ഇന്ത്യ,

കൾക്ക് ഗുരു
കുല സമ്പ്രദായ
ത്തിലുള്ള വിദ്യാ
ഭ്യാസം മറ്റും പല
വിധത്തിലുള്ള
സേവനം ലോക
മാസകലം നൽ
കുന്നു.

ലോസ് ഏഞ്ചലസ് ആശ്രമം, യു.എസ്.എ.

ലോസ് ഏഞ്ചലസ് ആശ്രമം, യു.എസ്.എ.

നിത്യ ധീരസേവ സേന
യിലെ ആനന്ദ സേവകർ,
ലോകമാസകലമുള്ള സമർ
പ്പണ ബുദ്ധിയോടുകൂടിയ
വളണ്ടിയർമാർ ഉള്ള ഈ
ശക്തി, ഈ ദൗത്യത്തെ
വളരെ ഉത്സാഹത്തോടെ
സഹായിക്കുന്നു.

-

ബന്ധപ്പെടേണ്ട മേൽ വിലാസം

യു.എസ്.എ.

നിത്യാനന്ദ ധ്യാനപീഠം
928, ഹംട്ടിംഗ്ടൺ ഡിയർ
ഡ്യുആർടേ, ലോസ് ഏഞ്ചലസ്
CA-91010, യു.എസ്.എ.
ഫോൺ 1-626 205-3286
ഇ-മെയിൽ [email protected]
യു.ആർ.എൽ.www.lifebliss.org
www.lifeblissgalleria.com
[email protected]

ഇന്ത്യ

നിത്യാനന്ദ ധ്യാനപീഠം
നിത്യാനന്ദപുരി, കല്ലുഗൊപ്പനഹള്ളി,
മൈസൂർറോഡ്, ബിഡദി
ബാംഗ്ലൂർ-560 109
കർണ്ണാടക, ഇന്ത്യ
ഫോൺ - 91 + 80 65591844 / 27202084
ഫാക്സ് - 91 + 80 27288207
ഇ.മെയിൽ [email protected]
URL.www.dhyanapeetam.org

ലോക വ്യാപകമായ വേറെ ആശ്രമങ്ങൾക്കും, കേന്ദ്ര ങ്ങൾക്കും നോക്കുക www.dhyanapeetam.org

Suggested for further reading...

Life Bliss Foundation offers many volumes of books and CDs across 23 languages. They are tools of blissful living for any type of person. A few of the books are listed here:

◈ Guaranteed Solutions for sex, fear, worry etc. ◈ Nithyananda Vol. 1 of Nithyananda's biography ◈ Meditation is for you ◈ Bliss is the path and the goal ◈ The only way out is IN ◈ Rising in love with the Master ◈ Bhagavad Gita series ◈ 'Why' series ◈ A to Z 'click' books ◈ Uncommon answers to common questions ◈ Open the door...Let the breeze in!

To purchase books & other items

visit www.lifeblissgalleria.com
or contact us www.dhyanapeetam.org
www.lifebliss.org

A river flowing through mountains at sunset

■ ■ ■
ഒരു മനോദൃഷ്ടി ഒരു ദൗത്യമായിത്തീർന്നു.
അത് പ്രധാനമായ താക്കോലാണ്
മനസ്സിൽ നിന്ന് മനസ്സില്ലായ്മയിലേയ്ക്ക്
ഒരാളെ കൊണ്ടുപോകാനും
മനുഷ്യ സമൂഹത്തിന് പരമാനന്ദം
■ ■ ■

കൊണ്ടുവരാനും ആത്മജ്ഞാനിയായ ഗുരുവിന്റെ ജീവിത കഥയ്ക്ക് ഒരു വ്യക്തിയെ ആത്മജ്ഞാനത്തിലേയ്ക്ക് തന്നെ പ്രചോദിപ്പിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഈ സഹസ്രാബ്ദത്തിലെ മഹത്ഗുരുവായ പരമഹംസ നിത്യാനന്ദരുടെ ഭയഭക്തി ബഹുമാനങ്ങൾ പ്രചോദിപ്പിക്കുന്ന ജീവിതകഥയിലേയ്ക്ക് ഒരു എത്തിനോട്ടം നൽകുന്നു. രസകരമായ വസ്തുതയിലൂടെയും സംഭവങ്ങളിലൂടെയും അദ്ദേഹത്തിന്റെ ആത്മജ്ഞാനത്തിലേയ്ക്കുള്ള യാത്രയെ വിവരിക്കുന്നു...

ചിത്രങ്ങൾ

ജീവിതം പരിവർത്തനത്തിനുള്ളതാണ്. വെറും പാണ്ഡിത്യത്തിനു വേണ്ടിയല്ല. - പരമഹംസ നിത്യാനന്ദ

Ebook ISBN: 979-8-88572-449-4

നിത്യാനന്ദ വേദിക് യൂണിവേഴ്സിറ്റി പ്രസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടത് (നിത്യാന്ദാ വേദിക് സയൻസ് യൂണിവേഴ്സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം)

Life Bliss Foundation