Books / ആദ്ധ്യാത്മികതയുടെ പേര് നീത്യാനന്ദ

1. Unknown

ആദ്ധ്യാത്മികതയുടെ പേര് നീത്യാനന്ദ

~ഭ്രമണലീലയില് തുടക്കപ്പെടുന്ന പരമാനന്ദത്തിന്റെ കാലഘട്ടത്തിലേല്ലേ ഒരു എത്തിനോട്ടം നിത്യാനന്ദ വേദിക് സയിൻസസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചത് (നിത്യാനന്ദ വേദിക് സയിൻസ് യൂണിവേഴ്സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം) Copyright© 2007 First Edition: November 2007 Ebook ISBN: 979-8-88572-449-4 ISBN 13: 978-1-934364-30-7 ISBN 10: 1-934364-30-4 All rights reserved. No part of this publication may be reproduced, or stored in a retrieval system, or transmitted by any form or by any means, electronic, mechanical, photocopying, recording or otherwise, without written permission of the publisher. In the event that you use any of the information in this book for yourself, the author and the publisher assume no responsibility for your actions. All proceeds from the sale of this book go towards supporting charitable activities. Printed in India by Aditya Printers, Bangalore. Tel: +80 2660 6776 അഗ്നേഹത്തിന്റെ പേര് നിത്യാനന്ദ -ഭൂമസ്സോളില് തുറക്കപ്പെടുന്ന പരമാനന്ദത്തിന്റെ കാലഗോത്തത്തിലേറ്റ ഒരോ എത്തിനോാട്ടം നിത്യാനന്ദ വേദിക് സയിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചത് (നിത്യാനന്ദ വേദിക് സയിന്‍സ് യൂണിവേഴ്‌സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം)

  • അദ്വൈതത്തിലേക്ക് പേര് നീത്യാനന്ദ - ആമുഖം ബാഹ്യലോകത്ത് എന്തുതന്നെ അനന്യശ്ചി ച്ചാലും മനുഷ്യന്റെ അനതിമമായ അനോന്യശ്ചി ആന്തരികമായ ആനന്ദത്തിനു വേണ്ടിയുള്ള താണ്. അയാം അനന്യശ്ചിത്വത്തിന്റെ നിലയിലുള്ള പൂർത്തീകരണം തേടുന്നു. ഇതു മനസ്സിലാക്കി യാൽ അയാം തന്റെ ആത്മജ്ഞാനത്തിലേ ള്ള ചുവട് എടുക്കാൻ തയ്യാറാണ് എന്നർത്ഥം. പൗരസ്ത്യരാജ്യങ്ങൾ ആയിരക്കണ കൊല്ലം ആത്മജ്ഞാനികളെ സൃഷ്ടിച്ചിട്ടുണ്ട്. അവർ ബാക്കിയുള്ള മനുഷ്യ സമൂഹത്തെ അതേ മാർഗത്തിലൂടെ നയിച്ചിട്ടുണ്ട്. പരമഹംസ ഇന്നത്തെ അംഗീകരിക്കപ്പെട്ട ആത്മജ്ഞാനിയാണ്. ആത്മീയ പരമ്പരയുടെ മധ്യത്തിൽ ജനിച്ച സ്വാമി വിവേകാനന്ദ സത്യദർ ഷണത്തിനുള്ള ആഗ്രഹത്തോടു കൂടിയുള്ള അദ്വൈതം 3 വർഷമുതൽ തന്നെ യോഗാ സനം, തന്ത്രം, പ്രാണായാം, മറ്റു പൗരസ്ത്യ ആദ്ധ്യാ ത്മിക ശാസ്ത്രങ്ങൾ, ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ബന്ധപ്പെടുത്തുന്ന കല എല്ലാം അന്വേഷിച്ചു. അദ്വൈതം ആത്മജ്ഞാനം സിദ്ധിക്കുന്നതിനു മുമ്പുതന്നെ അനേകം ആന്തരികശാസ്ത്ര വിധകളെപ്പറ്റി ഗവേഷണം നടത്തി. ഏകാഗ്രചിത്തനായി ആത്മജ്ഞാനം സിദ്ധിച്ച അദ്വൈതം ഹഠം ഇന്നത്തെ ലോകമാനമുള്ള ആയിരക്കണക്കിന് ഏകാഗ്രതയുള്ള ധ്യാന പ്ര ചോദനമായി തീർന്നിരിക്കുകയാണ്. അദ്വൈതത്തെ സമീപിക്കുന്ന എല്ലാവർക്കും ആത്മീയ ബുദ്ധി, ജീവിത പ്രശ്നങ്ങൾക്ക് ധ്യാന ത്തിലൂടെയുള്ള പരിഹാരം, ആത്മവിശ്വാസം എല്ലാം നൽകുന്നു. ഇന്നത്തെ യുവജന ങ്ങൾക്ക് സ്വയം പരീക്ഷണം നടത്തി കണ്ടെ ത്താനുള്ള സാധ്യത കാണിക്കുന്നു. ജനങ്ങളെ ഇരുവശവലച്ചുക് സഹായിക്കുവാനാണ് പര മഹംസ അദ്വൈതത്തിന്റെ ഔത്യും സ്ഥാപിച്ചിട്ടു ള്ളത്. ഉള്ളിലുള്ള പരമാനന്ദത്തെ ഭൂമിയിൽ പുന സ്ഥാപിക്കുക എന്ന ഔത്യത്തിൽ അദ്വൈതം ഏർപ്പെടുത്തിരിക്കുന്നു. മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ യഥാർത്ഥമാക്കുന്നതിനും ആത്മജ്ഞാനിക ളായി രൂപാന്തരപ്പെടുത്തുന്നതിനും അദ്വൈതം സഹായിക്കുന്നു. സത്യത്തകുറിച്ച് ധ്യാനവീ ശ്വാസമുള്ള ആത്മജ്ഞാനം ലഭിച്ച് ഒരു സമൂഹം നമുക്ക് ആവശ്യമാണ്. അതുകൊ ണ്ട് ശാസ്ത്രവും ആത്മീയതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനനായി അദ്വൈതം ലോകമാ നുഷ്യ ശാസ്ത്രജ്ഞാനമരുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ പുസ്തകം പരമഹംസരുടെ ആത്മീയതയി ലേയുള്ള യാത്രയെപ്പറ്റി പ്രതിപാദിക്കുന്നു. രസകരമായ സംഭവങ്ങളിലൂടെയും മഹത്തായ സത്യങ്ങളിലൂടെയും ഇതു വായനക്കരെ വാക്കുകളിൽ പിന്നിലാക്കുന്ന അഗാധമായ അന്വേഷണ വീഥികളിൽ നയിക്കുന്നു. ഒരു ആത്മജ്ഞാനി യായ ഗുരുവിന്റെ ജീവിതക്ഥ, മെച്ചപ്പെട്ട ഒരു ജീവിത രീതിയിലേയ്ക്കും ആത്മജ്ഞാനത്തിലേ ള്ള ആഗ്രഹം ഉണ്ടാക്കുമെന്നു പ്രതീക്ഷ വരുന്നു. ഭൗമികമായ ഗ്രന്ഥമാണു തികച്ചു ജീവി തകഥയിലെ ഒരു എത്തിനോട്ടത്തിനു വേണ്ടി ഇതു വായിച്ചുനോക്കുക. To read about Nithyananda's biography in detail, you may purchase a copy of the book Nithyananda Vol.1 which recounts His life up to the age of 17 The remaining volumes are yet to be published. 3
  • അരുണാചലിന്റെ പേര്‍ നിര്‍ണ്ണയം - ആത്മീയ ആകര്‍ഷണതയോടുകൂടി ജ്വലിക്കുന്ന അരുണാചല മലയുടെ താഴെ അരുണാചലേശ്വരനാല്‍ കൂടുതല്‍ ശക്തിപ്പെട്ടുത്തപ്പെടുത്തപ്പെട്ട ഊര്‍ജ്ജ കേന്ദ്രത്തില്‍ അരുണാചലത്തിന്റെയും ലോകനായകിയുടെയും രണ്ടാമത്തെ മകനായി പരമഹംസ ജനിച്ചു. അരുണാചല മല എന്നു പറയുന്നത് അനേകം ആത്മീയ ഗുരുക്കന്മാര്‍ക്ക് ജന്മം നല്‍കിയ ഒരു ആത്മീയ ഇന്‍കുബേറ്റര്‍ ആണ്. ഓരോ ആത്മാവും ഈ ഭൂമണ്ഡലത്തില്‍ ജനിക്കുമ്പോഴും അവര്‍ ജനിക്കുന്ന സമയം, സ്ഥലം, മാതാപിതാക്കള്‍, അനിതിന്റെ ഉദ്ദേശം എന്നിവ തീരുമാനിക്കുന്നു. അവര്‍ മുന്‍കഴിയ അനേകം പേര്‍ ആത്മീയ പാതയില്‍ എത്തിയിട്ടുണ്ട്. ഒരു മേഡിക്കല്‍ ഇന്‍കുബേറ്റര്‍ ഭ്രൂണകാരം കൂട്ടികളെ കാത്തു സൂക്ഷിച്ചു സംരക്ഷിക്കുന്നപോലെതന്നെ ഈ ആത്മജ്ഞാനികരാംക്ക് അവര്‍ ജനിക്കുമ്പോഴും ശരിയായ അന്തരീക്ഷം നല്‍കുവാന്‍ ഒരു ആത്മീയ ഇന്‍കുബേറ്റര്‍ ആവശ്യമാണ്. ചില പേരുകള്‍ പറഞ്ഞാല്‍, വലിയ ആത്മീയഗുരുക്കളായ ശേഷാദ്രി സ്വാമി, ഗേവാന്‍ ശ്രീമത്മഹര്‍ഷി, യോഗി രാം സൂരത്കുമാര്‍ എല്ലാവരും തന്നെ അരുണാചലത്തിലാണ് ജനിച്ചത്. nithyananda as a baby പരമഹംസയുടെ മാതാവ്‍ തീര്‍uppതിയിലേസ്സ് തീര്‍ത്ഥയാത്ര പോകുന്ന സമയത്താണ് രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്നതായി കണ്ടുപിടിച്ചത്. പരമഹംസ 1978 ജനു വരി 1-ഓം തീയതി അര്‍ദ്ധരാത്രികുശേഷം തെക്കെ ഇന്‍ഡ്യയിലുള്ള ആത്മീയനാടികേന്ദ്ര മായ തിരുവണ്ണാമലയില്‍ ജാതനായി. കുട്ടിക്ക് രാജശേഖരന്‍ എന്ന് അവര്‍ പേരിട്ടു. ഇന്ന് : പുണ്യമലയായ, ശിവന്റെ വെളിപ്പാടായ അരുണാചലം ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആത്മാന്വേഷകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. കുടുംബ പുരോഹിതൻ എന്റെ ദയയും എന്റെ ദിവ്യത്വം തെളിയിക്കുക എന്നതല്ല. നിങ്ങളുടെ ദിവ്യത്വം തെളിയിക്കുക എന്നതാണ്. - പരമഹംസ ഇന്‍സ്‌റ്റ് : കുടുംബ പുരോഹിതൻ പരമഹംസരുടെ ജാതകം ഭാവി അറിയുന്നതിനായി ആതും ഗണിച്ചപ്പോള്‍ ഒരിക്കലും കാണാത്തവിധം ഗ്രഹ എന്റെയടുക്കൽ വരേണ്ടതില്ല. അത് രൂപവൽക്കരിക്കാനായി ങ്ങളും നക്ഷത്രങ്ങളും അസാധാരണമായ രീതിയിൽ വരിക. ഞാൻ നിങ്ങളെ പഠിപ്പി അണിനിരന്നതായി കണ്ടു. അഭ്ജുത പരതത്രരായ ക്കുന്നത് ഗ്രഹങ്ങളോക്കു മാതാപിതാക്കളോട് അല്ലേഹം പറഞ്ഞത് ഈ കുട്ടി നിങ്ങളുടെ മേലുള്ള സ്വാധീനം രാജ സന്യാസി- സന്യാസിമാരുടെ ഇടയിൽ രാജാവ് ശക്തിയെ അവഗണിക്കു ആയിത്തീരുമെന്നാണ്‌. ഇങ്ങനെ ഒരു ജാതകം ഗണി വാനാണ്. അല്ലാതെ അവയെ ക്കാൻ സാധിച്ചതിനാൽ താൻ അനുഗ്രഹീതനായി എപ്രകാരം തരണം ചെയ്യണം എന്ന് ആ പുരോഹിതൻ കരുതി. അപ്പോള്‍ മുതല്‍ എന്നല്ല. അല്ലേഹം ജ്യോതിഷം പറയുന്നത് നിര്‍ത്തുകയും - പരമഹംസ ചെയ്തു. യോഗാസനവും ആരാധനയും രഘുപതിയോഗി-ഒരു സ്‌നേഹിതനും അദ്ധ്യാപകനും. പരമഹംസരുടെ മാതാപിതാക്കള്‍ വെറും രക്ഷിതാക്ക് ളായി അവരുടെ കുഞ്ഞിയുടെ ജീവിതത്തിൽ ഇടപെടാതെ കുഞ്ഞിയുടെ ആത്മീയവളർച്ചയെ ഉറ്റു നോക്കി കൊണ്ടിരുന്നു.പരമഹംസ ഏകദേശം 3 വയസ്സ് പ്രായമുള്ളപ്പോള്‍, അല്ലേഹം യോഗിരാജ് രഘുപതി മഹാരാജിനെ കണ്ടുമുട്ടി. രഘുപതിയോഗി വളരെ സാമര്‍ത്ഥ്യവും ശക്തിയും ഉള്ള ഒരു യോഗാഭ്യാസി ആയിരുന്നു.വില്ലിന്റെ ചരടുപോലെ മുറുകിയ ശരീരത്തോടു കൂടിയ, ഇന്ത്യ, ബര്‍മ്മ, ടിബറ്റ് എന്നിവടങ്ങളില്‍ അനേകം വര്‍ഷങ്ങളോളം കഠിന തപസ്സുചെയ്ത രഘുപതിയോഗി കൊച്ചു പരമഹംസരുടെ സ്‌നേഹിതനും ഗുരുവും ആയിരുന്നു. അല്ലേഹം പരമ ഹംസരുടെ ശരീരം കഠിനയോഗ പരിശീലനത്തിൽ കൂടി, ഭാവി യിൽ ആത്മജ്ഞാനത്തിന്‍റെ ശക്തി താങ്ങുവാൻ കഴിയുന്ന മാതിരി തയ്യാറാക്കുകയും ചെയ്തു. രഘുപതിയോഗി
  • അദ്വൈതത്തിന്റെ പേര്‍ നിര്‍ണ്ണയമല്ല - (അദ്വൈതത്തിന്റെ ശക്തി പരാശക്തി സ്ത്രീരൂപത്തില്‍ പ്രതിനിധീകരിച്ചിരിക്കുന്നു) പരമഹംസരുടെ ഋഷിയില്‍ പ്രത്യക്ഷമായി അത് ഉടനെത്തന്നെ അദ്വൈതം ആക്കളില്‍ ശബ്ദവേല പൊഴിയരാണ് ഈ ചിത്രം. യോഗാഭ്യാസം മനുഷ്യനും ഈശ്വരനും തമ്മിലുള്ള സംയോജനമാണ് ആരാധന അദ്വൈതത്തോടുള്ള നന്ദി പ്രകടിപ്പിക്കലാണ്.
  • പരമഹംസ The earliest picture of nithyananda in meditation taken when he was 10 years old പരമഹംസര്‍ക്ക് രഘുപതിയോഗി പ്രഭാഷണ കത്തിയും ശരീരത്തിന്റെ ഭാരം ലഘുകരിച്ച് വായു വിള പറഞ്ഞു നടക്കാനുള്ള കഴിവും, മറ്റു പല അരുമ നുഷ കൃത്യങ്ങളും പരിപി ചെയ്‌ങ്കിലും ഇവ ആത്മീയ വളര്‍ച്ചക്കുള്ള ലക്ഷണങ്ങ ഉല്ലെന്നും ആത്മീയ സത്യം മനസ്സിലാക്കുന്നത് ഇതിനെല്ലാം അതീതമായ ഒന്നാണെന്നുമുള്ള കാര്യം അദ്വൈതത്തെ മനസ്സി ലാക്കി. പരമഹംസരുടെ ആദ്യത്തെ പൊതു പ്രസംഗം രഘുപതിയോഗിയാണ് ഒരുക്കിയത്. അത് അദ്ദേ ഹത്തിന്റെ 10-ാം മത്തെ വയസ്സില്‍ തിരുവണ്ണാമലയില്‍ വെച്ച് 'പദാഞ്ജലി യോഗ സൂത്രത്തെ പറ്റിയായിരുന്നു. നോട്ടിസുകരം വിതരണം ചെയ്ത് അദ്വൈതം ആയിരത്തോളം താളുകളെ ഈ അതുല്യമായ സംഭവത്തില്‍ പങ്കുകൊള്ളിച്ചു. ഇന്ന് : പരമഹംസ തനിക്ക് രഘു പതിയോഗിയില്‍ നിന്നു ലഭിച്ച ഈ വിപ്ലവകരമായ പരിശീലന ത്തിന് നന്ദി പ്രകടിപ്പിക്ക നതിനായി അദ്വൈതം ലോകത്തിന് 'നിത്യ യോഗ്' എന്നു പറയുന്ന യോഗാഭ്യാസത്തിന്റെ ആസ്വ തരണം ചെയ്ത് നല്‍കിയിട്ടുണ്ട്. പരിശീലന ലഭി ച്ചതും അര്‍പ്പണബോധ മുള്ളവരുമായ നിരത്യോ ഗാചാര്യന്മാര്‍ അദ്വൈപ കര്‍, ഈ അതുല്യമായ ശാസ്ത്രം ലോകമൊട്ടാകെ കൈയ്യുള്ള ലക്ഷണ കൃതി ജനങ്ങളുടെ മധ്യ ത്തിലേയ്‌ത് പ്രചരിപ്പിക്കല്‍ കൊണ്ടിരിക്കുന്നു. വിഗ്രഹങ്ങളും ആരാധനയും പരമഹംസ, അദ്ദേഹത്തിന്റെ വേനത്തിലുള്ള ചെറിയ പ്രതിമ പീഠത്തിൽ അസ്തിവ്യത്തിന്റ അഡയാളമായി വിഗ്രഹങ്ങളെ വ്യഗ്രതയോടെ ആരാധിച്ചിരുന്നു. അദ്ദേഹം ആരാധനക്കായി എവിടെയെല്ലാം പോയോ അവിടെയെല്ലാം ഈ വിഗ്രഹങ്ങളെ കൊണ്ടുപോയിരുന്നു. ആരാധന ഒരിക്കലും വിഗ്രഹത്തെയല്ല. അനേപ്പോഴും വിഗ്രഹത്തിൽ കൂടിയാണ്.
  • പരമഹംസ ഇന്ന് : നിത്യാനന്ദ സ്വാമി ആർട്ടിസ് പ്രിസർവേഷൻ ഇപ്പോൾ പരമഹംസരുടെ ഭൗത്യത്തിന്റെ ഒരുപ്രധാന ഭാഗമാണ്. അത് ഇന്നുക് ക്ഷേത്രങ്ങളുടെ മഹത്തായ പരമ്പര മനുഷ്യ സമൂഹത്തിന് നൽകുന്നു. മരം, മാർബിൾ, ലോഹം, കല്ല് എന്നിവകൊണ്ട് വിഗ്രഹങ്ങളും ദ്രാവിഡ കാല രീതിയിലുള്ള ക്ഷേത്ര ഘടനകളും, ലോഹത്തകിടുകളിലും മരത്തിലുള്ള ദൈവ വാഹനങ്ങളും, ക്ഷേത്ര ആഭരണങ്ങളും, അലങ്കാര വസ്തുക്കളും പൂജാസാധനങ്ങളും സാമഗ്രികളും എല്ലാം പരമഹംസരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സമർത്ഥരായ കൊത്തു ജോലിക്കാർ ഈ ദൈവ ഭൃഷ്ടിയെ സഹായിക്കാൻ ഈ നിർമ്മാണത്തിനു വേണ്ടി തങ്ങളുടെ ജീവതത്തെ വരേ നന്ദിയോടു കൂടി സമർപ്പിക്കുന്നു. പൂജാസാധനങ്ങളും വിഗ്രഹങ്ങളുടെ ഭാഗങ്ങളും: പരമ്പരകളിൽനിന്ന്‌കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി വളരെ വ്യഗ്രതയോടും ആദരവോടും കൂടി പൂജിച്ചിരിക്കുന്നു. ക്ഷേത്രങ്ങളുടെ പടിത്തറയായ തിരുവിറക്കാലയുടും പരിസരത്തിലുള്ള ഗ്രാമങ്ങളുടും പാരമ്പര്യത്തിന്റെ ഭാഗമായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു.
  • അദ്ദേഹത്തിന്റെ പേര്‍ നീക്കാനും - ഗണപതി ഭക്ഷിക്കുന്നു. പരമഹംസ ദിവസവും ഈ ഗണപതി വിഗ്രഹത്തിന് ഭക്ഷണം കൊടുക്കുക പതിവായിരുന്നു. ഓരോ ദിവസവും ഭക്ഷണം കൊടുത്തിട്ട് അത് ഭക്ഷിക്കാനായി അപേക്ഷിക്കുകയും ചില അവസരങ്ങളില്‍ ഭിക്ഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു പുരാണകഥ കേള്‍ക്കുന്നതിനിടയായി. അത് ഒരു ചെറിയ കുട്ടി ഇപ്രകാരം വിഗ്രഹത്തിന് ഭക്ഷണം കൊടുത്തതായും അതു വാസ്തവത്തില്‍ ഭക്ഷിച്ചതായുള്ള കഥയാണ്. താന്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിനായി ഒരിക്കലും ഗണപതിയെ ഭീക്ഷണിപ്പെടുത്തുകയില്ലെന്നു പറഞ്ഞ് പരമഹംസര്‍ തീരുമാനിച്ചു. പകരം ഗണപതി താന്‍ കൊടുത്ത ഭക്ഷണം കഴിക്കുന്നതുവരെ അദ്ദേഹം ഭക്ഷണം കഴിക്കുകയില്ലെന്നു തീരുമാനിച്ചു. മൂന്നാമത്തെ ദിവസത്തിന്റെ ഒടുവില്‍ ഗണപതിയുടെ മുമ്പില്‍വച്ച ഭക്ഷണം അപ്രത്യക്ഷമാകുകയുണ്ടായി. അതി സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ നന്ദിയോടുകൂടിയും അദ്ദേഹം ആനന്ദകണ്ണീര്‍ പൊഴിച്ചു. കേതിയുടെയും വിരാസതിന്റെയും ശക്തി ബലപ്പെടുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പത്രികാമത്തെ വൈകിട്ട്‌ പരമഹംസര്‍ക്ക് അരുണാചലേശ്വര ക്ഷേത്രത്തില്‍ പാര്‍വ്വതീദേവിയുടെ നാടയില്‍ വെച്ച് ഒരു സ്വര്‍ണ്ണരൂപത്തിന്റെ ദൃശ്യം ലഭിച്ചു. ഈ ദൃശ്യം അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ആഴമുള്ള മുദ്ര പതിപ്പിച്ചു. അദ്ദേഹം ഒരു ചെമ്പുതകിട് ഏറ്റുട്ടിട്ട് ഒരാണികൊണ്ട് താന്‍ ദൃഷ്ടിയില്‍ കണ്ടതുപോലെ ഒരു രൂപം വരയ്ക്കുകയുണ്ടായി. ശ്രീചക്രം അദ്ദേഹം വരച്ചത് ശക്തിയേറിയതും വിശുദ്ധവും മായ ശ്രീചക്രം ആയിരുന്നു. അതു പ്രപഞ്ചത്തിന്റെ ശക്തിയുള്ള ചിത്രീകരണമായി വിശ്വസിക്കപ്പെടുന്നു. പരിചയ സമ്പന്നരായ കലാകാരന്മാര്‍ക്കുപോലും അസാധ്യമായ ഇത്രയും സങ്കീര്‍ണ്ണമായ ഒരു പടം എങ്ങനെ നിഷ്പ്രയാസം വരക്കാന്‍ സാധിച്ചുവെന്ന് എല്ലാവരും ചോദിച്ചപ്പോള്‍ പരമഹംസ ഇപ്രകാരം വിശദീകരണം നല്‍കി. "ഇത് ഒന്നോതു ത്രികോണങ്ങള്‍ ഒന്നോടൊന്ന് പല ആംഗളില്‍ വെച്ചതാണ്. ഇതിന്റെ ആശയം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരു പ്രയാസവുമില്ല. ഇന്ന് : ലോകത്തിന്റെ പല ഭാഗങ്ങളിലായി പരമഹംസ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍, ആരാധന അനുഷ്ഠാനരീതിയായി പിന്തുടരാനുള്ള അത്ഭുതകരമായ ഒരു ആത്മീയ രീതിയാണ് എന്ന് മനസ്സിലാക്കി ശ്രീമാ ആരാധനകള്‍ നടക്കുന്നു. പൂജാപുരി ലോസ് ഏഞ്ചലസ് ആശ്രമത്തിലുള്ള ക്ഷേത്രത്തില്‍ ശ്രീവിദ്യാ ഹോമം നടത്തുന്നു. വേദാന്തവും തന്ത്രവും ബുദ്ധിപരമായ തീരുമാനങ്ങൾ ആത്മാവിനെ കൂടുതൽ ബലപ്പെടുത്തുന്നു. അതു മാനസീകവും ശാരീരികവുമായ ബലത്തേക്കാൾ മെച്ചപ്പെട്ടതാണ്.
  • പരമഹംസ മാതാജി കുപ്പമ്മാൾ - ഒരു വിലപ്പെട്ട ശക്തി അരുണാചലത്തിൽ പരമഹംസരുടെ ആദ്യകാല ആത്മീയ ജീവിതത്തിൽ ബ്രഹ്മയോഗിനി വിബുധാനന്ദ ദേവി മാതാജി കുപ്പമ്മാള അദ്ദേഹത്തിന്റെ ആത്മീയഗുരുവും സംരക്ഷകയും ആയിരുന്നു. പരമഹംസരുടെ ബാല്യകാലത്തിൽ 12-മത്തെ വയസ്സിൽ അദ്ദേഹത്തിന് ആഴമായ ആത്മീയ അനുഭവങ്ങൾ ഉണ്ടായി. ആ സമയത്ത് കുപ്പമ്മാൾ അദ്ദേഹത്തെ ശാരീരികവും വികാരപരവുമായി സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ വളരുന്ന ആത്മബോധത്തെപ്പറ്റി വിശദീകരിക്കുകയും അദ്ദേഹത്തിന്റെ ഭാവിയെ മനസ്സിൽ കണ്ടുകൊണ്ട് അദ്ദേഹത്തിന് പലതരം ആത്മീയ പരിശീലനം നൽകുകയും ചെയ്തു. മാതാജി കുപ്പമ്മാളും പരമഹംസയും ഇസക്കി മാമുനിവർ ഇസക്കി സ്വാമികൾ - ആത്മീയ സംരക്ഷകൻ ഇസക്കി സ്വാമികൾ പരമഹംസരുടെ ആത്മീയ വളർച്ചക്ക് പ്രചോദനം നൽകിയ ഒരു ആത്മജ്ഞാനി ആയിരുന്നു. പല പ്രസിദ്ധരായ ആത്മീയ ഗുരുക്കളുമായുള്ള സമ്പർക്കത്താൽ അദ്ദേഹം വളർന്നു വന്നതു തന്നെ അവരെല്ലാം എന്ത് ആത്മ നിർവൃതി യോടെ ഇരിക്കുന്നു എന്ന് കണ്ടു കൊണ്ടാണ്. അവരുടെ പൂർണ്ണമായ സംതൃപ്തിയും ലളിതമായ ജീവിതവും കണ്ട് ആത്മീയ പാതയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കൂടുതൽ ആഴമായിത്തീർന്നു. ഇസക്കി സ്വാമികൾ
  • അദ്ഭുതഹൃദയന്റെ പേര് നീതൂവോളം - ആത്മപുരാണം (ഒരു ഉപനിഷത്ത്) ഇന്സ്കി സ്വാമികളിൽ നിന്നും ലഭിച്ച ഒരു സമ്മാനമാണ്. പരമഹംസ് ആദ്യമായി ആത്മീയ പുരാണങ്ങൾ പഠിക്കാൻ ആരം ഭിച്ചത് ഈ പുസ്തകത്തിൽ നിന്നാണ്. ഓല ചുവടി ഓല ചുവടി (പനയോല കൈയെഴുത്തു ഗ്രന്ഥം). പരാതന വേദ മന്ത്രങ്ങളും എഴുതപ്പെട്ടിരുന്ന ഇത് പരമഹംസർക്ക് ഇസക്കി സ്വാമികളിൽ നിന്നും ലഭിച്ച ഒരു സമ്മാനമാണ്. യോഗീ രാംസുരത്ത് കുമാരോടൊപ്പം - ഒരു ആദ്ധ്യാത്മിക ബന്ധം. യോഗീ രാം സുരത്കുമാർ അഥവാ വിശ്രീ സ്വാമികൾ തിരുവണ്ണാമലയിലെ രമണമഹർഷിയുടെ സമകാലീനനായ ഒരു ആത്മ ജ്ഞാനി ആയിരുന്നു. അദ്ദേഹം തിരുവണ്ണാമലയിൽ സുപ്രസിദ്ധനും എല്ലാവർക്കും പ്രിയപ്പെട്ടവനും ആയിരുന്നു. പരമഹംസ് ഈ ജ്ഞാനിയുടെ ഒരു സ്ഥിരം സന്ദർശകൻ ആയിത്തീർന്നു. യോഗീ രാംസുരത്കുമാർ, ക്ഷേത്രത്തിലെ തേരു നിർത്തിയിരുന്ന തേരുമുട്ടിയുടെ അടുത്തുള്ള കെട്ടിടത്തിന്റെ പടികളിൽ നിന്ന് ശേഖരിച്ച അഴുക്കുകളുടെ കൂമ്പാരത്തിന്റെ നടുവിൽ ഒരു ഭിക്ഷക്കാരനെപ്പോലെ ഇരിക്കുമായിരുന്നു. വഴിയോരക്കാരെല്ലാം നിന്ന് അദ്ദേഹത്തോട് അവരുടെ ഭാവിയെപ്പറ്റി ചോദിക്കുക പതിവായിരുന്നു. വിദ്യാർത്ഥികൾ സ്കൂളിൽപോകുന്ന വഴിക്കു നിന്ന് അവരുടെ പരീക്ഷാഫലത്തെപ്പറ്റി അന്വേഷിക്കും ഒരു ദിവസം പരമഹംസ് സ്കൂളിൽ പോകുന്ന വഴിക്ക് അദ്ദേഹത്തോട് താൻ തന്റെ പരീക്ഷയിൽ പാസ്സാകുമോ എന്ന് ചോദിച്ചു. അതിന് “നീ ജീവിതത്തിന്റെ പരീക്ഷയിൽ തന്നെ പാസാകും, മകനേ” എന്ന് ഉത്തരം കിട്ടി. ഇന്ന് : പരമഹംസരുടെ ആശ്രമത്തിൽ യുവബ്രഹ്മ ചാരികളും ഗുരുകുലത്തിലെ കുട്ടികളും അവരുടെ ദിനചര്യയുടെ ഭാഗമായി വേദ പാരായണം ചെയ്യുന്നു. ദൈവീക സ്വരദേതത്തിൽ ലയിച്ച് ഈ കുട്ടികൾ ഉയർന്ന ബോധതലത്തിൽ വളരുന്നു. പരമഹംസര് ആ വാക്കുകളുടെ അര്‍ത്ഥം അപ്പോളം മനസ്സിലായില്ല. ഇതുകേട്ട് അദ്ദേഹം തിരിഞ്ഞുനിന്നു. 'കുറ്റിപ്പൊരിയോളം നിനക്ക് ഇപ്പോളം ഈ വാക്കുകളും മനസ്സിലാവില്ല. പക്ഷെ കാലക്രമേണ ഈ വാക്കുകളുടെ സത്യം നിനക്ക് മനസ്സിലാകും.' യോഗിരാം സുരത്ത് കുമാറിന്റെ തിരുവണ്ണാമലയിലെ സന്നിധ്യത്തില്‍ നടന്ന ഒരു ആഘോഷത്തില്‍ അണ്ണാമലയ് സ്വാമികളും സ്വയം പീഡിപ്പിച്ച മുറിവും. സത്യത്തെ പരിശോധിക്കുന്നതിനുള്ള ഔദാര്യമാണ് അത് മനസ്സിലാക്കുന്നതിനുള്ള താക്കോല്‍.
  • പരമഹംസ അണ്ണാമലയ് സ്വാമികല് ഗേവാന്‍ ശ്രീമന്നമഹര്‍ഷി യുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു. ഏകദേശം 10 വയസ്സ് ആയതു മുതല്‍ പരമഹംസ തിരുവണ്ണാമലയിലുള്ള രമണാശ്രമത്തിലെത്തി പോകാന്‍ തുടങ്ങി. അണ്ണാമലയ് സ്വാമികളുടെ ശിഷ്യന്മാരുടെ കൂടെ പതിവായി പ്രഭാഷണത്തില് പങ്കെടുത്തിരുന്നു. അണ്ണാമലയ് സ്വാമികളുടെ പ്രഭാഷണത്തിനു പോകാനുള്ള ഒരു ആകര്‍ഷണം അദ്ദേഹം പ്രഭാഷനത്തിനു ശേഷം കല്‍ക്കണ്ടു വിതരണം ചെയ്യുമായിരുന്നു എന്നതുകൊണ്ടാണ്. ഒരു ദിവസം, അണ്ണാമലയ് സ്വാമികല് 'മായ' അഥവാ മിഥ്യ യെപ്പറ്റി വിശദീകരിക്കുമ്പോള്‍ പറഞ്ഞു. "നമ്മള് ശരീരമല്ല. ഈ ശരീരം യാഥാര്‍ത്ഥ്യമല്ല. ആത്മാവാണ് യാഥാര്‍ത്ഥ്യം. ആത്മാവിനെ ബാധിക്കുന്ന ഒരു വേദനയുമില്ല. നമ്മള് വേദനയുടെയും കഷ്ടതയുടെയും മേലെയാണ്‌. അണ്ണാമലയ് സ്വാമികല്
  • അദ്ദേഹത്തിന്റെ പേര്‍ നീത്യാനന്ദ - പരമഹംസ ഈ വാക്കുകേട്ട അന്ന് വീട്ടില്‍ ചെന്നിട്ട്, തനിക്ക് വേദന അനുഭവപ്പെട്ടുമോ എന്ന് പരിശോധിക്കാനായി ഒരു കത്തിയെടുത്ത് തന്റെ വലത്തെ തുടയില്‍ മുറിച്ചു നോക്കി. ഇതിന്റെ ഫലം കഠിനമായ വേദനയും അമ്മയുടെ സങ്കടവും ആയിരുന്നു. ഡോക്ടര്‍ അദ്ദേഹത്തിന് അമ്മേകം തുന്നലും ഇട്ടു. അദ്ദേഹം അണ്ണാമലൈ സ്വാമികളുടെ അടുത്തു ചെന്ന് ഇതിനൊരു വിശദീകരണം ആവശ്യപ്പെട്ടു. അണ്ണാമല സ്വാമികള്‍ പറഞ്ഞു “വേദനമാറും, ഞാന്‍ അതിനായി നിനക്ക് പരിശീലിപ്പിക്കാന്‍ ഒരു വിദ്യ പറഞ്ഞു തരാം. സത്യത്തെ പരിക്ഷിക്കാനുള്ള നിന്റെ ധൈര്യം നിന്നെ ആത്മജ്ഞാനത്തിലേജ്ഞ്‌ നയിക്കുകയും, ഈ സംവേം പരമഹംസരുടെ ആത്മാന്വേഷണത്തെ കൂടുതല്‍ തീവ്രമാക്കി. ഇന്ന് പരമഹംസ ലക്ഷക്കണക്കിന് നാളുകറമക്ക് പ്രചോദനം നല്‍കുന്ന ഒരു വ്യക്തിയാണ്. ആളുകള്‍ ഒരു പ്രശസ്തനായ ഗുരുവിന്റെ സാമീപ്യത്തിനു വേണ്ടി മാത്രം അദ്ദേഹത്തിന്റെ ചുറ്റും കൂടുന്നു. Angkor Wat, Cambodia വളരുന്ന ആത്മബോധം ധ്യാനം നിങ്ങളുടെ വ്യക്തിത്വത്തെ തുറക്കാന്‍ കഴിയുന്ന പ്രധാന താക്കോലാണ്.
  • പരമഹംസ അരുണാചലമല പരമഹംസരുടെ എല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തീവ്രത മനസ്സിലാക്കാത്ത ഒരു പാറയോ കുഴിയോ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അരുണാചലത്തിന്റെ മഹാത്മ്യത്തില്‍ അദ്ദേഹം തുടര്‍ച്ചയായി ധ്യാനിക്കുന്നതും ആസ്വദിക്കുന്നതും കാണാമായിരുന്നു. അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞതായി രുന്നു. പക്ഷെ അദ്ദേഹത്തിന്റെ കണ്ണുകള്‍ എപ്പോഴും തീവ്രമായി ജ്വലിക്കുന്നതായിരുന്നു. ആന്തരികമായ വെളിച്ചം കിട്ടിയതിനുശേഷമേ അതു സൗമ്യമായുള്ളു (രഹസ്യപതിയോഗിയും മാതാജി കുപ്പമ്മാളുമാണ് ദീര്‍ഘദൃഷ്ടിയോടെ അദ്ദേഹം ധ്യാനം ചെയ്യുന്നതിന്റെ പല ചിത്രങ്ങളും എടുക്കാന്‍ കാരണം മായിരുന്നത്.) ഇന്ന് പരമഹംസ ഓരോരുത്തരിലും ഉള്ള ധ്യാനിയെ അതുല്യമായ ധ്യാനപ്രോഗ്രാമില്‍ കൂടി വളര്‍ത്തുന്നു. അദ്ദേഹം ഓരോ വ്യക്തിയുടെ ഉള്ളിലും പുഷ്പിക്കുവാനുള്ള സ്തലം സൃഷ്ടിക്കുന്നു. 13 അസ്തിത്വവുമായി ഒരു കൂടിക്കാഴ്ച നിങ്ങളുടെ കൈ തുറന്നുനീക്കുന്നതനുസരിച്ച് നദി ഒഴുക്കന്നത് നിങ്ങൾക്ക് സ്പർശിക്കാനിയാം. നിങ്ങളത് പിടിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ആ അവസരം നഷ്ടപ്പെടും.
  • പരമഹംസ യോഗാനന്ദ ഒരു ദിവസം പരമഹംസ അദ്ദേഹത്തിനു 12 വയസ്സുള്ളപ്പോൾ അരുണാചലത്തിലെ ഒരു പാറയിലിരുന്ന് ധ്യാനിക്കുകയായിരുന്നു. അദ്ദേഹം അണ്ണാമലയ് സ്വാമികൾ പറഞ്ഞുകൊടുത്ത ഒരു ധ്യാന രീതി പ്രയോഗിക്കുകയായിരുന്നു. അതായത് ചിന്തകൾ ഉത്ഭവിക്കുന്ന സ്ഥാനത്തെ ഉറ്റുനോക്കുക. അങ്ങനെ ഇരിക്കുമ്പോൾ താൻ സാവധത്തിൽ അലിയുന്നതായി അദ്ദേഹത്തിനു തോന്നി. പെട്ടെന്ന് അകത്തുള്ള ബോധമണ്ഡലം വികസിക്കുന്നതായി എനിക്ക് തോന്നി. കണ്ടതചിരുന്ന പ്പോഴും എനിക്ക് 360 ഡിഗ്രിയും കാണാൻ സാധിച്ചു. എന്റെ അകത്തുള്ള അതേ ജീവശക്തി പുറത്തുള്ള എല്ലാ വസ്തുക്കളിലും അനുവേകാൻ കഴിഞ്ഞു. എനിക്ക് ഞാൻ പറയുന്നതിലും ഒട്ടിക്കുന്നതിലും എല്ലാറ്റിലെയും മുള്ളതും ഇല്ലാത്തതുമായ വസ്തുക്കളിലും ജീവിച്ചിരിക്കുന്നതായി തോന്നി. ഇന്ന്: നിത്യാനന്ദ സംഘത്തിലെ ബ്രഹ്മചാരികാരം ഈ പരിപാവനമായ പാറക്ക് പരമഹംസരുടെ ആത്മീയ അനുവേത്തിന്റേ വാർഷികത്തിൽ പുണ്യ അഭിഷേകം നിർവ്വഹിക്കുന്നു. അതിന്റെ ഒന്നാമത്തെ അഗാധമായ ആത്മീയ അനുഭവമായിരുന്നു. അത് എല്ലാറ്റിനോടും ഒരു ആഴമായ അനുകമ്പയും സ്നേഹവും എന്നിൽ ഉളവാക്കി. ഈ അനുഭവത്തിലൂടെ എനിക്ക് ജീവ തത്ത്വത്തോട് യോജകതി, ബഹുമാനംത്ന്നുണ്ടായി. എല്ലാറ്റിനെയും എല്ലാജീവിയെയും എങ്ങനെ ഇരിക്കുന്നുവോ അതേ മാതിരി സ്വീകരിക്കുവാനുള്ള കഴിവുണ്ടായി. അതാണ് ആത്മജ്ഞാന ത്തിലേജ്ജ് എന്ന് നയിച്ച ഒന്നാമത്തെ അനു വേം. ഇതേ തരത്തിലുള്ള ഒരു അനുഭവത്തിലൂടെ മത്സ്യൻ, ജന്തു, പക്ഷി വ്യിനവയിലുള്ള ജീവി ദേഹം എല്ലാം നമ്മിൽ നിന്ന് പ്രതിക്ഷമാകുന്നതായി കാണാം. പരമഹംസരുടെ ആദ്യത്തെ ആത്മീയ അനുഭവം നടന്നത് ബുദ്ധപൂർണ്ണിമ ദിവസം സന്ധ്യക്കാണ്. അതായത് വൈകാശി (ഇടവം) മാസത്തിലെ പൗർണ്ണമി ദിവസം (മേ-ജൂൺ മാസം) പരമഹംസ അരുണാചല മലയിൽ ധ്യാനിക്കുന്നു.
  • അഥേഹത്തിന്റെ പേര് നീക്കാനണ് - പരമഹംസ് ദിവസവും അരുണാചല ലയെ പ്രദക്ഷിണം വെയ്ക്കാറുണ്ട്. അഥേഹം രാവിലെ നേരത്തെ 4 മണിക്ക് തുടങ്ങി മുന്നൂനാലു മണിക്കൂര് പാട്ടുകാരം പാടി കൊണ്ട് മലക്കു ചുറ്റും നടക്കും. അഥേഹം പൂർണ്ണമായി വർത്തമാനകാലത്തിലായി രുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഒരു അലട്ടലും ഇല്ലാതെ അമ്മയുടെ മടിത്തട്ടിൽ കളിക്കുന്ന നിഷ്ക്കളങ്കനായ കുട്ടിയെപ്പോലെ തന്റെ പ്രിയപ്പെട്ട അരുണാചലത്തിന്റെ അന്തരീക്ഷത്തിൽ അടേഹം ആനന്ദിച്ചിരുന്നു.ഒരു പ്രഭാതത്തിൽ അഥേഹം വളരെ നേരത്തെ തന്നെ, അര് ധാരാത്രി കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിൽ തന്റെ പ്രദക്ഷിണം തുടങ്ങി. അക്കാലത്ത് മലശ്ശ ചുറ്റുമുള്ള പാതയിൽ റോഡോ വിലക്കുകകളോ ഒന്നും ഉണ്ടായിരുന്നില്ല. വഴി നീളെ ഇടതിങ്ങിയ കാടായിരുന്നു. അങ്ങനെ നട കക്കുമ്പോൾ ഒരു ചെറിയ നബിയുടെ അടുത്ത് ഒരു കുട്ടം കളുതപ്പലിക (ഹൈ നകം) അഥേഹത്തെ സന്മിച്ചപ്പി. അഥേഹം കേതിഗാനങ്ങൾ ആലപിച്ചുകൊണ്ട് തന്റെ ദൃഷ്പി താഴെ പതിച്ച് നടക്കുകയായിരുന്നു. അഥേഹം പാട്ടുന്നതിൽ മുഴുകിയിരുന്നതിനാൽ കഴുതപ്പലികർ വളരെ അടുത്തു വരുന്നതുവരെ ശ്രദ്ധിച്ചില്ല. അഥേഹം തന്റെ തല ഉയർത്തി നോക്കിയപ്പോൾ കഴുത്ത പുലികൾ ആക്രമിച്ചപ്പോൾ ഉണ്ടായ ഒരു വൃദ്ധനായ സന്ന്യാസി മുന്നിൽ പ്രത്യക്ഷനാവുകയും ഒരു വലിയ വടിയെടുത്ത് കഴുതപ്പലികളെ ഓടിക്കുകയും ചെയ്യു. ആ ജന്തുക്കളും ഓടിപ്പോയ ഉടൻ തന്നെ ആ വൃദ്ധനും അപ്രത്യക്ഷനായി. പരമഹസർക്ക് ആ മനുഷ്യൻ എവിടെ നിന്ന് വന്നുവെന്നോ എവിടെയോ പോയെന്നോ അറിവില്ല. ആ ആത്മയ ത്തിൽ നിന്നുള്ള വിളിക്കുശേഷം പരമഹം സർക്ക് തന്റെ ശരീരം വളരെ ലഘുവായ്മാ തീരി തോന്നി. അഥേഹം വായുവിൽ സഞ്ച രിക്കുന്നതുപോലെ നടക്കാൻ തുടങ്ങി.(പ്രൈമൽ ഞരാപ്പി ആധ്യനികമായ മനഃശാസ്ത്രപഠനങ്ങൾ പ്രകാരമാണ്. അതിൽ ശരീരക നിഷേധമായ വികാരങ്ങളിൽ നിന്നും മോചനം കിട്ടാൻ അടിവയറ്റിൽ നിന്ന് ഉച്ചത്തിൽ വിളിക്കുന്നു.) സ്‌കൂറം ജീവിതം-വേറും ഒരു സംഭവം "ശിവനോടെ ചെയ്യുന്ന ഏതു ജോലിയും ധ്യാനമായിത്തീരുന്നു. അപ്പോൾ ജീവിതം തന്നെ ധ്യാനരൂപമായിത്തീരുന്നു."
  • പരമഹംസ സ്‌കൂറം ജീവിതം പരമഹംസരുടെ ജീവിതത്തിൽ ഒരു സാധാരണ സംഭവമായിരുന്നു. സ്‌കൂളിൽ അദ്ദേഹം ഫിസിക്‌സ്, കെമിസ്ട്രി ലാബിലുള്ള റെക്കോർഡ് ബുക്കിൽ എഴുതുന്നതിന് തന്റെ കർത്തവ്യമായിക്കരുതി എഴുതി. പക്ഷെ അതിനോടൊപ്പം അദ്ദേഹം മന്ത്രങ്ങൾ ജപിക്കുകയും മതാനുഷ്ഠാനങ്ങൾ നിർവഹിക്കുകയും ചെയ്തു. റെക്കോർഡ് നോട്ടുബുക്കുകളും മന്ത്രഡയറികളും ഇവിടെ കാണുന്നതാണ് അദ്ദേഹത്തിന്റെ വ്യഗ്രത തെളിയിക്കുന്ന ചില തെളിവാണ്. മന്ത്രഡയറിയിൽ നിന്ന് ഒരു പേജ്, പൂജ ചെയ്യാൻ ചിത്രങ്ങൾ ലൂടെ മാർഗ്ഗനിർദ്ദേശം നൽകുന്ന അദ്ദേഹതാൽ എഴുതപ്പെട്ട പുസ്തകം. ഈ പുസ്തകം അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും പൊതുജനങ്ങൾക്കും പൂജചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നു. ചെറിയ പ്രയോഗത്തിൽ തന്നെ അദ്ദേഹം ഹൃത്തിന് മതാനുഷ്ഠാനമാർഗ്ഗയിൽ ചെയ്യുന്ന ആത്മീയ യിലുള്ള ആഗ്രഹവും അതിനോടനുബന്ധിച്ചുണ്ടായ സ്വാഭാവികമായ പദ്ധതികളും വളരെ ആശ്ചര്യജനക മാണ്. റെക്കോർഡ് നോട്ടുബുക്കുകളും മന്ത്രഡയറികളും ഇന്ന്: ഞാൻ ചെറുതായിരിക്കുമ്പോൾ, പരമാനന്ദ പ്രഭമായ ജീവിതത്തിന്റെ രഹസ്യങ്ങൾ എല്ലാം ഒരേ മോൾക്കുരക്കു താഴെ പഠിക്കുവാനുള്ള ഒരു സ്ഥലം ലഭിക്കാൻ വേണ്ടി ആഗ്രഹിച്ചു. ഞാൻ ഒമ്പതു വർഷം അനേഷിച്ചിട്ടും അതുമാതിരി ഒരു സ്ഥലം കണ്ടുപിടിക്കാൻ പറ്റിയില്ല. പല സ്ഥലത്തു നിന്നും അതിനു കുറച്ചു കഴിഞ്ഞു പെരുക്കിയെടുക്കണമായിരുന്നു. ആത്മ ഞാനത്തിനുശേഷം ആദ്യമായി അതുമാ തിരി ഒരു സ്ഥലം യുവ ജനങ്ങൾക്ക് കൊടു ക്കാൻ ഞാൻ ആഗ്രഹിച്ചു. ഗുരുകുലവും, ലൈഫ് ബ്ലിസ് ടെക്‌നോളജി പ്രോഗ്രാമും ഈ തീവ്രമായ ആഗ്രഹത്തിന്റെ അനന്തര ഫലമാണ്. ഇവിടെ യുവജനങ്ങൾ അനന്തമായ അളവിൽ പരിക്ഷണം നടത്താനും പരിശോധിക്കുവാനും പഠിക്കുന്നു. അവർ പ്രയത്നിക്കാതെ എങ്ങനെ ജോലിചെയ്യാമെന്നും എങ്ങനെ ആഴമായ ബോധത്തിൽ കൂടി പരമാനന്ദപ്രദമായ ജീവിതം കൈവരിക്കാമെന്നും പഠിക്കുന്നു. പരമഹംസ
  • അദ്ദേഹത്തിന്റെ പേര്‍ നിര്‍ണയിക്കല്‍ - അടുത്ത കാലത്ത് പരമഹംസ തമിഴ്‌നാട് സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വന്തം നാടായ തിരുവണ്ണാമലയില്‍ ഒരു പ്രഭാഷണവും ധ്യാനവും നടത്തി. ആ സമയത്ത് അദ്ദേഹം തന്റെ ശിഷ്യന്മാരെ സ്റ്റേജിലേക്ക് വിളിച്ച് കൂട്ടില്‍ അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് വിധേയരായി കാത്ത് നില്‍ക്കുന്ന കുറച്ച് കുട്ടികളെ തുണിക്കാണിച്ച് 'ഇവര്‍ അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തു. അതേ കുട്ടികളാണവര്‍. ഗുരുവിന്റെ കാലുകള്‍ തൊട്ടു വണങ്ങുമ്പോള്‍ അവര്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുന്നതായി കാണപ്പെട്ടു. ഗുരു കുസൃതി നിറഞ്ഞ ചിരിയോടും തീവ്രമായ അനുകമ്പയോടും കൂടി അവരെ ആലിംഗനം ചെയ്തപ്പോള്‍, ശിഷ്യന്മാര്‍ വികാരവിവശരായി നോക്കിനിന്നു. വിശിഷ്ടമായ ഒരു ഡിപ്ലോമ ബിരുദം പരമഹംസര്‍ക്ക് തമിഴ്‌നാട്ടില്‍ ഗുഡിയാത്തത്തിലുള്ള പോളിടെക്നിക്ക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ കിട്ടി. വരുതെ ക്ലാസ്സില്‍ മാത്രം ശ്രദ്ധയോടെ കേട്ടിട്ട് അദ്ദേഹം ഡിപ്ലോമാ കോഴ്‌സില്‍ പ്രശംസാര്‍ഹമായ രീതിയില്‍ വിജയം വരിച്ചു. അദ്ദേഹത്തെ കോളേജില്‍ പഠിപ്പിച്ച അദ്ധ്യാപകനായിരുന്ന കുറെവര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പ്രണയത്തിലേ ഒന്നാമത്തെ ഹീറോയായിരുന്നു. പുണ്യസ്ഥലമായ തിരുവണ്ണാമലയിലെ ശുദ്ധമായ അന്തരീക്ഷമായിരുന്നു പരമഹംസരുടെ ധ്യാനത്തിനുള്ള ശക്തമായ പ്രചോദനമായത്. അദ്ദേഹം ധ്യാനം കഴിഞ്ഞ് പുറപ്പെട്ട സമയത്തെ, അദ്ദേഹത്തിന് കൊടുത്ത താക്കോല്‍ കൊണ്ട് വീട്ടുര്‍ന്ന്, പിന്നീട് തിരിച്ചുവരികയുണ്ടായി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന്റെ അസാധാരണമായ സമയരീതിക്ക് അസമ്മതമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഗുരുകുലം ഐ.ബി.എസ്. കോളേജ് ക്യാമ്പസ് അത്മങാനവും തേടി "ആഗ്രഹം എന്നുള്ളത് ഒരു ശക്തിമന്ദലമാണ്. അവി ടുത്തെ ഓരോ ഉപാതയും അകത്തേക്കുള്ള യാത്രയാണ്."
  • പരം ഹംസ വീട് ഉപേക്ഷിക്കൽ അദ്ദേഹത്തിന് വീട് വിട്ട് പോകാനുള്ള പ്രേരണ വളരെ ശക്തിമായിത്തീർന്നു. ഒരു ദിവസം സായംകാലവേളയിൽ ഇവ പ്രേരണ വളരെ ശക്തിയായി അദ്ദേഹത്തിന് എത്രയും വേഗം പ്രവൃത്തിക്കണമെന്ന തോന്നി അദ്ദേഹത്തിന് താൻ ഇത്രയും കാലം നയിച്ച ജീവിതം വിട്ടു പോകണമെന്നും അധികം താമസിയാതെ താൻ അനേവേഷിക്കുകൊണ്ടിരുന്ന ജീവിത്തിലേഷ് കടക്കണമെന്നും തോന്നി. ഇത്രയും കാലം ജീവിച്ച തരത്തിലുള്ള ജീവിതം തുടർന്നു പോകുന്നത അദ്ദേഹത്തിന് സുഖമായി തോന്നി. പരമഹംസർക്ക് ആദ്യം തന്നെ തന്റെ അമ്മയോട് ഈ തീരുമാനം പറയണ മെന്ന ആഗ്രഹം തോന്നി. അദ്ദേഹം അവരെ അഗാധമായി സ്നേഹിച്ചിരുന്നു. അവർക്ക് അദ്ദേഹത്തിന്റെ പിരിവ് കൊണ്ടുവരുന്ന കഷ്ടത എത്രയും കുറവാക്കണമെന്ന അദ്ദേഹം ആഗ്രഹിച്ചു. അന്നു രാത്രി ഏകദേശം 10 മണിയായപ്പോലും അദ്ദേഹം തന്റെ അമ്മയുടെ അടുത്തുചെന്ന് ചോദിച്ചു "ഞാൻ മരി ച്ചുപോയാൽ അമ്മ എന്തു ചെയ്യും?" അദ്ദേഹത്തിന്റെ അമ്മ ചോദിച്ചു "നീ എന്തിനാണ് ഇങ്ങനെ അശുഭമായ ചോദ്യം ചോദിക്കുന്നത്? എന്തു പറ്റി? പരമഹംസ പറഞ്ഞു "ഒന്നുമില്ല ഒരു പ്രത്യേക കാരണവുമില്ല. എന്നിക് വെറുതെ അറിയണമായിരുന്നു. അമ്മ വേറെ വഴിയിലൂടെ പറഞ്ഞു "എനിക്കെന്തു ചെയ്യാൻ പറ്റും? അങ്ങനെ നടന്നാൽ സ്വീകരിക്കുക തന്നെ വേണം. അപ്പോൾ അദ്ദേഹം അവരോട് താൻ വിട്ടുപോകാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. അതു കേട്ട് അദ്ദേഹത്തിന്റെ അമ്മ പൊട്ടിക്കരഞ്ഞു. നിയന്ത്രിക്കാനാവാത്ത ദുഃഖത്തോടെ അവർ പറഞ്ഞു. "നീ എന്തു ദിവസം വീട് വിട്ടു പോകുമെന്ന് എനിക്കറിയാം". താൻ പോകുന്നത അമ്മക്കിപ്പോൾ മനസ്സിലായോ എന്ന് അമ്മ ചെയ്യുന്ന തെന്ന് അദ്ദേഹം ചോദിച്ചു. അവർ പറഞ്ഞു. "അങ്ങനെയല്ല, നീ ജീവിതത്തിൽ എന്തു ചെയ്യാനാണോ എപ്പോഴും ആഗ്രഹിച്ചത് അതു ചെയ്‌യാൻ പറ്റില്ലെ. പക്ഷെ നീ പോകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ കരയുന്നത്. പരമഹംസ അദ്ദേഹത്തിന്റെ അമ്മയുടെ പലേപ്പിഴിലൊാത്ത സ്നേഹം കണ്ടു മറന്നുപോയി. അവർ അഗാധമായ ദുഃഖത്തിലാണങ്കിലും തന്റെ മകൻ അവൻ ആഗ്രഹിച്ച പ്രകാരം എല്ലാം നടക്കണമെന്ന അവർ ആഗ്രഹിച്ചു. അദ്ദേഹത്തിന് ഒരു തടസ്സമായിരിക്കാൻ അവർ താൽപര്യപ്പെട്ടില്ല. അവരുടെ നിഷ്പലങ്കയും നിർസ്വാർത്ഥവുമായ സ്നേഹം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു 'അവരുടെ നിഷ്പലങ്കതെപ്പറ്റി അവർ നിഷ്പലങ്കയായി തുന്നു.
  • അദ്‌ദേഹത്തിന്റെ പേര് നീത്യാനന്ദ - ഇന്ത്യയിലും നേപ്പാളിലും കുറുക്കെ എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളും അസ്തിവ്യവകതി യുടെ പ്രതിധ്വനികളാണ്, അവയുള്ളിലിരിക്കുന്നതു തന്നെ അഗാധമായ ധ്യാനമാണ്.
  • പരമഹംസ പരമഹംസരുടെ ആത്മജ്ഞാ നത്തിലുള്ള അദ്ധ്യഗ്രഹം അദ്ദേഹം ഇന്ത്യക്കും നേപ്പാളിനും കുറുക്കെ, ഹിമാലയത്തിലെ തപോവനത്തിൽ നിന്നും ഒതുക്കു കന്യാകുമാരി വരെയും പടിഞ്ഞാറ് ദ്വാരകയിൽ നിന്ന് കിഴക്ക് കൽക്കട്ടവരെയും കൂട്ടികൊണ്ടുപോയി. അദ്ദേഹത്തിന്റെ പരിവ്രജകം (സന്യാസികളുടെ സഞ്ചാരങ്ങൾ) 9 കൊല്ലം നീണ്ടുനിന്നു. അത് അദ്ദേഹത്തിന്റെ ആത്മാവിനെ അതിമമായ ലയനം അനുഭവിച്ച മനസ്സിലാക്കാൻ തയ്യാറാക്കുകയായിരുന്നു. 70,000 മൈലുകവക്കു മേലെ അദ്ദേഹം സഞ്ചരിച്ചു. അനേകം മൈലുകൾ അദ്ദേഹ കാൽ നടയായി സഞ്ചരിച്ചു. മഹാവതാർ ബാബാജി മഹാവതാർ ബാബാജി ഹിമാലയത്തിൽ ജീവിച്ചിരിക്കുന്ന ഒരു ഗുരുവാണ്. അദ്ദേഹം പരമഹംസർക്ക് അദ്ദേഹത്തിന്റെ ഹിമാലയ സഞ്ചാരങ്ങൾക്കിടയിൽ ദർശനം നൽകി. ബാബാജിയാണ് ആ കൂടിക്കാഴ്ചസമയത്ത് അദ്ദേഹത്തെ "പരമഹംസ നിത്യാനന്ദ" എന്നു വിളിച്ചത്. ഇന്ന് ആ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മഹാവതാർ ബാബാജി ഇന്ന്: പരമഹംസ തന്റെ ശിഷ്യരെ ഹിമാലയത്തിലേക്കും മറ്റു പ്രധാന ഉയർ‌ജ്ജലേക്ന്ദ്രങ്ങളിലേക്കും യാത്രയ്ക് നേത്യത്വം നൽകുന്നു. ആത്മീയ സഞ്ചാര ങ്ങളിലൂടെ അദ്ദേഹം ഓരോത്തരിലും ഉള്ള ആന്തളജോനത്തിനുള്ള ആഗ്രഹത്തെ സഫലമാക്കുന്നതിനുള്ള ബോധതലം സൃഷ്ടിക്കുന്നു. 2007-ലെ ഹിമാലയ യാത്ര 19 അദ്ദേഹത്തിന്റെ പരിവാരജക സമയത്ത് അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം നിറച്ച് ചിത്രത്തിൽ കാണിച്ച ഈ രുദ്രാക്ഷ പെൻഡുലത്തേ അദ്ദേഹത്തിന്റെ മേലേ ആട്ടി പരിശോധിക്കും പെൻഡുലം അത്യോഗ്യമായതോന്നെ കരുതിയാൽ മാത്രമേ അദ്ദേഹം ആ വെള്ളം കൂടി കുടിക്കുകയുള്ളൂ. സ്നും സുഖിക്കാനുള്ള കാവി സന്യ അദേദഹത്തിന്റെ കൂടെ അദേദഹത്തിന്റെ പരിവാരജക ദിനങ്ങളിൽ സഞ്ചരിച്ചിരുന്നു. അദേദഹം പരിവാരജക ദിനങ്ങളിൽ ധരിച്ചിരുന്ന ചരടിൽ നിന്നുമുള്ള രുദ്രാക്ഷമണികൾ അത്യർത്ഥുതകരമായ ആദ്യത്തെ ഹീലിങ് തപോവനത്തിൽ നിന്ന് തിരിച്ച വരുമ്പോഴേ ഹിമാലയ പർവ്വതനിരയിൽ 17,000 അടി ഉയരമുള്ള സ്ഥലത്ത് നിന്ന് പരമഹംസൻ്റെ ഒരു മിലിട്ടറി ട്രക്കിൽ സൗജന്യ സവാരി കിട്ടി. ട്രക്ക് ഒരു കിടങ്ങിന്റെ മേലേക്കൂടി പോയപ്പോൾ അദേദഹം എറിയപ്പെട്ടു. ഒരു ലോഹക്കമ്പിയിൽ വീണ് അത് കുത്തി അദേദഹത്തിന്റെ നട്ടെല്ല് പൊട്ടുകയും ചെയ്തു. മിലട്ടറി ഡോക്ടർ അദേഹത്തോട് 15 ദിവസം വിശ്രമിക്കാൻ പറഞ്ഞു. പരമഹംസ അദേഹം പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. പകരം തന്റെ കൈപ്പത്തി മുറിവേറ്റ സ്ഥലത്തുവച്ച് അദേഹം ചാലിച്ച കൊണ്ടിരുന്നു. ഹരിദ്വാറിൽ വെച്ച് മുറിവേറ്റ സ്ഥലം എടുത്ത്‌തൊപ്പോൾ അദേഹമൊഴിച്ച മന്ത്രമൊാവും സ്നേഹമൊാവും എല്ലോടിഞ്ഞ സ്ഥലത്ത് പൂർണ്ണമായും മുറിവ് ഉണങ്ങിയിരുന്നു. തന്റെ ശരീരത്തിനുമേലുള്ള തന്റെ ഹീലിങ് സിദ്ധനമൊരു ദിവസം ലോകമൊട്ടുക്കുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് നന്മയായിത്തീരുമെന്ന് അദേഹം തിരൊെ കരുതിയില്ല. ഇന്ന്: പരമഹംസസ്വാമി, സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം നൽകപ്പെട്ട ഹീലേഴ്സ് സൗജന്യമായി നിത്യ ഹീലിങ് സേവനം ലോകത്തിനാകമാനം നൽകുന്നു.
  • അദ്വൈതത്തിന്റെ പേര് നീത്യാനന്ദം - മണികര്‍ണ്ണിക ഘാട്ട്, ബനാറസ്- മരണത്തെ കീഴടക്കിയത് ഗംഗാനദിയുടെ പടികെട്ടിലുള്ള ഈ ശവം ദഹിപ്പിക്കുന്ന സ്ഥലം കാശിയില്‍ (ബനാറസില്‍) വെച്ചേറ്റും പാവന മായി കരുതപ്പെടുന്നു. ശിവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സ്ഥാനം ഇതാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ പരമഹംസര്‍ക്ക് ആഴമായ ധ്യാനത്തിലിരിക്കുമ്പോള്‍ ബോധതേജോടുകൂടിയുള്ള മരണം അനുഭവം ഉണ്ടായി. അഗാധമായ ഈ അനുഭവത്തിനുശേഷം അദ്ദേഹ ത്തിന് താന്‍ ഈ ലോകത്തിലെ ഏറ്റവും വലുതും, എല്ലാവ രിലും വ്യാപിച്ചിരിക്കുന്നതുമായ മരണഭയത്തെ കീഴടക്കിയിരിക്കുന്നുവെന്ന് ബോധ്യമായി. മണികര്‍ണ്ണിക ഘാട്ട്, ബനാറസ് സന്യാസ സംചാരം തുടര്‍ന്ന പരമഹംസ അവസാനം അദ്ദേഹത്തിന്റെ 22-ാംത്തെ വയസ്സില്‍ അഗസ്റ്റ്‌ 8-ന് ഇത് ആഘ ജ്ഞാനം ലഭിച്ച് തി നു ശേഷം ടു ത്ത ആദ്യത്തെ പടമാണിത്. കണ്ണിലെ ജ്വാല മറഞ്ഞ മഹത്തായ ശാന്തത ശേഷിക്കുന്നു. രാജശേഖ റെന്‍ പരമഹംസ നിര്‍ത്യാനന്ദയായി. ഇന്ന്: പരമഹംസ പറയുന്നു. ആത്മീയസഞ്ചാരവും ആത്മീയവല്‍ക്ക പ്രധാനമായ ഒരു മാര്‍ഗവും പ്രക്രിയയുമാണ്. ബ്രഹ്മചാ രികളുടെ ശിക്ക്ഷണ പരിപാടിയില്‍ അദ്ദേഹം അതില്‍ പങ്കെടു ക്കുന്നവരെ ഭിക്ഷയാചിക്കാനും സ്വീകരിക്കാനും സഞ്ചരി ക്കുന്ന സന്യാസികളായി അയയ്ക്കുന്നു. സന്യാസി ഭിക്ഷാടനം വൈകാരികമായ ഏക്‌കുറച്ചലില്‍ നിന്ന് വേര്‍പെടാനുള്ള ഒരു മാര്‍ഗമാണ്. നിങ്ങള്‍ ഭിക്ഷയാചിക്കുമ്പോള്‍ കിട്ടുന്നതിനെ ക്കുറിച്ച് സന്തോഷവാനാകാനോ കിട്ടാത്തതിനെക്കുറിച്ച് ദുഃഖിതരാകാനോ പാടില്ല. ആത്മജ്ഞാനത്തിന്റെ ആദ്യ ദിവസങ്ങൾ അന്ധതയുടെ അദൃശ്യമായ കരങ്ങളാൽ നയിക്കപ്പെട്ട അദ്ദേഹം മദ്ധ്യപ്രദേശത്തിലുള്ള ഓംകാരേശ്വരിൽ നിന്ന് തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ കാശ്യപ നദിയുടെ തീരത്തുള്ള ഒരു താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വാസസ്ഥലത്തേക്ക് വന്നു. കഠിനാർ കൊണ്ടുവന്ന ആഹാരം കഴിക്കുകയും തുറന്ന സ്ഥലത്തേ അദ്ദേഹം കൂട്ടിലുകടലോ താമസിക്കുകയും ചെയ്ത് അദ്ദേഹം പല രോഗങ്ങളെ അത്ഭുതകരമാംവിധം ഭേദപ്പെടുത്തി. അദ്ദേഹം പൂജയും ഹോമങ്ങളും എല്ലാം നടത്തുകയും സ്വകാര്യമായും പൊതുവായും ധ്യാനം പഠിപ്പിക്കുകയും ചെയ്തു. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ ആളുകളെ സഹായിച്ചു. അത്ഭുതകരമായി രോഗം ഭേദപ്പെടുത്തുന്ന യുവാവായ സ്വാമിയെപ്പറ്റി വാർത്ത കാട്ടുതീപോലെ പരന്നു. ഒരു മനോദൃശ്യ്‌ തുറക്കുന്നു "ഞാൻ പരമാനന്ദത്തിന്റെ സാങ്‌കേതിക രൂപാസ്‌ത്രം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്റെ ദേഹവും ഓരോ വൃക്ഷിയും അവൻ അതുല്യനും അനന്തനും ആണെന്നും അവന്റെ ശരിയായ സ്വരൂപം പരമാനന്ദമാണെന്നും മനസ്സിലാക്കണം എന്നതാണ്" -പരമഹംസ പരമഹംസ അദ്ദേഹത്തിന്റെ ആശ്രമത്തിനുള്ളിൽ ഭൂമി അദ്ദേഹത്തിന്റെ മനോദൃശ്യൽ മുമ്പേ തന്നെ കണ്ടിരുന്നു. ബാംബൂരി ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്തിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലം പാവനമമായ അടയാളങ്ങളാൽ അനുഗ്രഹിതമായിരുന്നു. 600 വർഷം പഴക്കമുള്ള ഒരു ആൽമരമുള്ള ഭൂമി, വളരെക്കാലം അവിടെ ജീവിച്ചിരുന്ന ഒരു ആത്മജ്ഞാനിയുടെ ജീവസമാധിയാണന്ന് പറയപ്പെടുന്നു. ആ ഭൂമി തിരിച്ചറിയപ്പെടുകയും നിത്യാനന്ദ ധ്യാനപീഠം 2003 ജനുവരി 1-ആം തിയതി, അദ്ദേഹത്തിന്റെ 26-ആംമത്തെ ജന്മദിനത്തിൽ ബാംബൂരിനടുത്തുള്ള ബിഡതിയിൽ ഉദ്ഘാടന ചടങ്ങ്‌ നടത്തുകയും ചെയ്തു. ആശ്രമയനേതാക്കളും രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ആശ്ലേഷ പരിപാടികളിൽ അത് ഭൂമന്ദലത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ ഇന്ന് പരമഹംസ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ ആത്മജ്ഞാനത്തിന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹം പരമാനന്ദത്തിന്റെ സാങ്കേതിക ശാസ്ത്രം വ്യക്തമായി പ്രതിപാദിക്കുകയും ഓരോർത്തർക്കും പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ധ്യാന രീതിക നമ്മെ ശാരീരികമായും, മാനസികമായും യോഗ്യമായ ആത്മ ശക്തിയുള്ള വ്യക്തികളാക്കിത്തീർക്കുന്നു. ലോകമനുസരിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് അദ്ദേഹത്തിന്റെ ധ്യാന രീതിക മൂലം ചെറിയ കാലഘട്ടത്തിൽ തന്നെ പൂർണ്ണമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ബുദ്ധിശക്തിയും ജന്മവാസനയും ഉപയോ​ഗിക്കാതെ വിവരവും ഭൂതോദയവും ഉപയോ​ഗിച്ച് മാർഗനിർദ്ദേശം നൽകുന്ന സവിശേഷതയുള്ളതും ഉൽപാദന ക്ഷമതയുമായ ജീവിതം നയിക്കാൻ അദ്ദേഹം ആയുധങ്ങൾ നൽകുന്നു. അദ്ദേഹം ഒരേ സമയത്ത് തന്നെ ബാഹ്യലോകത്ത് പ്രശസ്തിയും ആന്തരിക ബോധമണ്ഡലത്തിൽ പ്രകാശവും ലഭിക്കാനുള്ള വഴി കാട്ടുന്നു. അദ്ദേഹത്തിന്റെ പരിപാടികൾ ധ്യാനം എന്നുള്ള സ്വാഭാവികമായി ബോധമണ്ഡലത്തിലേക്ക് കടക്കാനുള്ളവഴി പഠിപ്പിക്കുന്നു. പരമഹംസ പറയുന്നു “ബാഹ്യലോകത്തിലെ വിജയത്തിനും ആന്തരിക ബോധമണ്ഡലത്തിലെ സാഫല്യത്തിനും ധ്യാനമാണ് പരമമായ മാർഗ്ഗം”. അദ്ദേഹത്തിന്റെ ധ്യാനപരിപാടികളിൽ അടങ്ങിയിരിക്കുന്ന മാർഗ്ഗങ്ങളും പ്രക്രിയകളും വ്യക്തികളുടെ ആന്തരിക ചൈതന്യം ചുരുൾ നിവരുന്നതിന് സഹായിക്കുന്നു. നിഗൂഢമായ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തുവാൻ പരമഹംസ ലോകമെമ്പാടുമുള്ള ഡോക്ടർമാരോടും ശാസ്ത്രജ്ഞരോടുമൊത്ത് പ്രവർത്തിക്കുന്നു. 'നാഡീവ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിൽ നടത്തിയ ചില നിരീക്ഷണങ്ങളും വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നവയാണ്. ഈ അനുശീലിക്കുന്ന നിരീക്ഷണങ്ങളിൽ നിന്ന് ഹൃദ്രോഗം, കാൻസർ, ആർത്രൈറ്റിസ്, ആൽക്കഹോളിസം തുടങ്ങിയ രോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൈവരിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. 23 നിത്യാനന്ദ മെഡിറ്റേഷന്‍ അക്കാദമികം ആദ്ധ്യാത്മിക ലബോറട്ടറികളായി ലോകമൊട്ടൊക്കെം സേവനം അനുഷ്ഠിക്കുന്നു. ഇവിടെ ആന്തരിക വളര്‍ച്ച അഗാധമായും ഔതിക വികാസം സ്വാഭാവികമായും സംഭവിക്കുന്നു. ചെറിയ തുടക്കത്തില്‍ നിന്ന് വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന്, ധ്യാനത്തില്‍ നിന്ന് ശാസ്ത്രത്തിലേക്ക് കടന്നു ചെല്ലുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനുള്ള വേദിക ളാണ് ഈ അക്കാദമിക ഔതിക കവചം ആത്മീയവുമായ ലോകങ്ങള്‍ ഒന്നുചേരുന്ന പരമാനന്ദ ജീവിതം സൃഷ്ടിക്കുന്ന ആദ്ധ്യാത്മിക ശേഖരമാണ് അവ ബിഡഥി ആശ്രമത്തിലെ ധന്യമായ ആലമരം. പ്രഭാനം ചെയ്യുന്നത്. ഇവിടെ സൃഷ്ടിപരമായ ധിഷണ, ആഴത്തിലുള്ള ബോധത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്നു. മനുഷ്യകുലത്തെ സേവിക്കുക ഹൈദരാബാദ് ആശ്രമം ന്നതിനായി പുതിയ അക്കാദമികളും ധാരാളം പദ്ധതികളും ലോകമെമ്പാടും ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഫൗണ്ടേഷന്‍. കൊളമ്പസ് ആശ്രമം യു.എസ്.എ വിപിധ തരത്തിലുള്ള ധ്യാനപരിപാടികളും, സമൂഹസേവനങ്ങളും ലോകമൊട്ടൊക്കെ ഈ -HIS NAME IS NITHYANANDA- ഫൗണ്ടേഷനിലൂടെ നൽകപ്പെടുന്നു. നിത്യ ആത്മിയ ഹീലിംഗ് വഴി സൗജന്യമായ ഹീലിംഗ്, കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസം, കല സാംസ്കാരിക പരിപാടികളിൽ പ്രോത്സാഹനം, സത്സംഗങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്ര ശസ്ത്ര ക്രിയകൾ, ലോകമെമ്പാടു മുള്ള എല്ലാ ആശ്രമങ്ങളിലും എല്ലാവർക്കും സൗജന്യമായ ക്ഷേണം, ഇന്ത്യയിൽ അഭയസി ക്കുന്ന സ്ഥലത്ത് താമസിച്ച് പഠിക്കുന്ന ഒരു വർ ഷത്തെ ആത്മീയ പരിശീലന പ്രോഗ്രാം, വ്യക്തിത്വ വികാസത്തിനുള്ള പ്രോഗ്രാമുകൾ, കുട്ടി സേലം ആശ്രമം, ഇന്ത്യു ആനന്ദേശ്വര ക്ഷേത്രത്തിലെ ഗർഭഗൃഹം, ബിഡഡി ആശ്രമം, കർണാടക ഗുരുകു ള സംപ്രദായ ത്തിലുള്ള വിദ്യാഭ്യാസം മറ്റും പല വിധ ത്തിലുള്ള സേവനം ലോക മാസക്കലം നൽ കുന്നു. നിത്യ ധീരസേവ സേന യിലെ ആനന്ദ സേവകർ, ലോകമാസകളമുള്ള സമർ പ്പണ ബുദ്ധിയോടുകൂടിയ വളണ്ടിയർമാര ഇള്ള ഈ ശക്തി, ഈ ദൗത്യത്തെ വളരെ ഉത്സാഹത്തോടെ സഹായിക്കുന്നു. ലോസ് ഏഞ്ചലസ് ആശ്രമം, യു.എസ്.എ. 25 ബന്ധപ്പെടേണ്ട മേൽ വിലാസം യു.എസ്.എ. നിത്യാനന്ദ ധ്യാനപീഠം 928, ഹണ്ടിംഗ്ടൺ ഡിആർ ഡി ആർട്ടെ, ലോസ് ഏഞ്ചലസ് CA-91010, യു.എസ്.എ. ഫോൺ 1-626 205 -3286 ഇ-മെയിൽ [email protected] യു.എൽ. www.lifebliss.org www.lifeblissgallery.com [email protected] ഇന്ത്യ നിത്യാനന്ദ ധ്യാനപീഠം നിത്യാനന്ദപുരി, കല്ലുഗൊപ്പള്ളി, മൈസൂർ റോഡ്, ബിഡഢി ബാംഗ്ലൂർ-560 109 കർണ്ണാടക, ഇന്ത്യ ഫോൺ- 91 + 80 65591844 / 27202084 ഫാക്സ്- 91 + 80 27288207 ഇ.മെയിൽ [email protected] URL.www.dhyanapeetam.org ലോക വ്യാപകമായ വേറെ ആശ്രമങ്ങൾക്കും, കേന്ദ്രങ്ങൾക്കും നോക്കുക www.dhyanapeetam.org Suggested for further reading... Life Bliss Foundation offers many volumes of books and CDs across 23 languages. They are tools of blissful living for any type of person. A few of the books are listed here: Guaranteed Solutions for sex, fear, worry etc. Nithyananda Vol. 1 of Nithyananda's biography Meditation is for you Bliss is the path and the goal The only way out is IN Rising in love with the Master Bhagavad Gita series 'Why' series A to Z 'click' books Uncommon answers to common questions Open the door...Let the breeze in! To purchase books & other items visit www.lifeblissgalleria.com or contact us www.dhyanapeetam.org www.lifebliss.org ഒരു മനോദൃശ്യം! ഒരു ദൗത്യമായിത്തീർന്നു. അത് പ്രദാനമായ താക്കോലാണ് മനസ്സിൽ നിന്ന് മനസ്സില്ലാത്തയിടിലേക്ക് ഒലെ കൊണ്ടുപോകാനും മനുഷ്യ സമൂഹത്തിന് പരമാനന്ദം കൊണ്ടുവരാനും ആത്മജ്ഞാനിയായ ഗുരുവിന്റെ ജീവിയകഥയിലെ ഒരു വ്യക്തിയെ ആത്മജ്ഞാനത്തിലേക്ക് തന്നെ പ്രചോദിപ്പിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഈ സഹസ്രാബ്ദത്തിലെ മഹാഗുരുവായ പരമഹംസ നിത്യാനന്ദയുടെ ജീവിതകഥയിലെ ഒരു എത്തിനോട്ടം നൽകുന്നു. രസകരമായ വസ്തുതയിലൂടെയും സംഭവങ്ങളിലൂടെയും അദ്ദേഹത്തിന്റെ ആത്മജ്ഞാനത്തിലേസ്സുള്ള യാത്രയെ വിവരിക്കുന്നു... ജീവിയാം പരിവർത്തനത്തിനുള്ളതാണ്. വെറു പാസന്ധിത്തിനു വേണ്ടിയല്ല.
  • പരമഹംസ നിത്യാനന്ദ Ebook ISBN: 979-8-88572-449-4 നിത്യാനന്ദ വേദിക് യൂണിവേഴ്സിറ്റി പ്രസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടത് (നിത്യാനന്ദാ വേദിക് സയൻസ് യൂണിവേഴ്സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം) Life Bliss Foundation